0

Shane Nigam | യൂത്ത് സ്റ്റാർ എന്ന് വിളി; ഷെയ്ൻ നിഗം ചിത്രം ‘ഖുർബാനി’ പ്രദർശനത്തിന് – News18 മലയാളം

Share

യൂത്ത് സ്റ്റാർ ഷെയ്ൻ നിഗം (Shane Nigam), ആർഷ ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിയോ വി. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖുർബാനി’ പ്രദർശനത്തിനൊരുങ്ങുന്നു.

വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ചിത്രത്തിൽ ചാരുഹാസൻ, സൗബിൻ ഷാഹിർ, ഹരിശ്രീ അശോകൻ, ജോയ് മാത്യു, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ഹരീഷ് കണാരൻ, സുനിൽ സുഖദ, മൻരാജ്, രാജേഷ് ശർമ്മ, ജെയിംസ് ഏലിയ, അജി, കോട്ടയം പ്രദീപ്, സുധി കൊല്ലം, സതി പ്രേംജി, നന്ദിനി, നയന, രാഖി തുടങ്ങിയവരും അഭിനയിക്കുന്നു.

പരസ്യം ചെയ്യൽ

Also read: Allu Arjun | പുഷ്പ 2 വിന്റെ ലൊക്കേഷൻ കാണണോ? പോന്നാട്ടെ, അല്ലു അർജുനൊപ്പം

സുനോജ് വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
എഡിറ്റര്‍- ജോണ്‍കുട്ടി, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍- സൈനുദ്ദീന്‍, കല- സഹസ് ബാല, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, മേക്കപ്പ്- ഷാജി പുൽപ്പള്ളി, പ്രൊഡക്ഷൻ കൺട്രോളർ- ഷമീജ് കൊയിലാണ്ടി, സ്റ്റില്‍സ്- സൂപ്പര്‍ ഷിബു, ഡിസൈന്‍- ജിസ്സൺ പോള്‍, വിതരണം- വര്‍ണ്ണചിത്ര, പി.ആർ.ഒ.- എ.എസ്. ദിനേശ്.

Summary: Actor Shane Nigam has now earned the nickname youth star for his next movie Khurbani. Co-starring Arsha Baiju, the film is theatre ready according to latest updates. Khurbani comes after RDX, the latest from Shane Nigam. Charu Haasan, Soubin Shahir, Harisree Ashokan, Joy Mathew are among the prominent names part of the cast

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#Shane #Nigam #യതത #സററർ #എനന #വള #ഷയൻ #നഗ #ചതര #ഖർബന #പരദർശനതതന #News18 #മലയള