0
More

CTET | അഖിലേന്ത്യാ തലത്തിലെ അധ്യാപക അഭിരുചി പരീക്ഷയായ സി ടെറ്റിന് ഇപ്പോൾ അപേക്ഷിക്കാം

  • May 14, 2024

അഖിലേന്ത്യാ തലത്തിലെ അധ്യാപക അഭിരുചി പരീക്ഷയായ സി ടെറ്റിന് ഇപ്പോൾ അപേക്ഷിക്കാം. ഒന്നുമുതൽ 8 വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനു കേന്ദ്ര സർക്കാർ ആവിഷ്കരിച്ച യോഗ്യത പരീക്ഷയാണ് സി ടെറ്റ്. കേന്ദ്രീയ നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്ര...

0
More

JEE, NEET പരീക്ഷകൾക്ക് തയാറെടുക്കുന്നവരാണോ? നാഷണൽ ടെസ്റ്റിംഗ് ഏജൻസി പഠന

  • May 14, 2024

എൻട്രൻസ് പരീക്ഷയെന്നാൽ ഭൂരിപക്ഷം ആളുകൾക്കും ഓർമ്മ വരുന്നത്, പതിനായിരങ്ങൾ ഫീസ് വാങ്ങുന്ന പരിശീലന കേന്ദ്രങ്ങളാണ്. പതിനായിരങ്ങളും ലക്ഷങ്ങളും ചെലവഴിയ്ക്കാതെ തന്നെ, ക്ലാസ്സുകളും മോക് ടെസ്റ്റുകളും ഉപയോഗപെടുത്താനുള്ള അവസരം, നാഷണൽ ടെസ്റ്റിംഗ് ഏജൻസി തന്നെ നൽകുന്നുണ്ട്. എൻ.ടി.എ....

0
More

രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ഒന്നായ ജാമിയ മില്ലിയ ഇസ്ലാമിയയിൽ പഠിക്കണോ? ഇപ്പോള്‍ അപേക്ഷിക്കാം

  • May 14, 2024

ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര സർവകലാശാലയാണ്‌ ജാമിയ മില്ലിയ ഇസ്ലാമിയ. ഉർദുവിലും അറബിക്കിലും ജാമിയ എന്ന വാക്കിന്റെ അർത്ഥം, സർവകലാശാല എന്നും മില്ലിയ എന്ന വാക്കിന്റെ അർത്ഥം, ദേശീയ എന്നുമാണ്‌. ദക്ഷിണ ഡൽഹിയിലാണ്‌ ജാമിയയുടെ കാമ്പസ്....

0
More

മികവുറ്റ ശാസ്ത്രപഠനമാണോ നിങ്ങളുടെ ലക്ഷ്യം; നൈസറിലും സിഇബിസിയിലും ചേരാൻ ‘NEST’ പരീക്ഷ

  • May 14, 2024

രാജ്യത്തെ മികവിന്റെ കേന്ദ്രങ്ങളും ശാസ്ത്രമേഖലയിലെ ശ്രേഷ്ഠവും നിലവാരവുമുള്ള സ്ഥാപനങ്ങളുമായ നൈസറിലും സി.ഇ.ബി.സി.യിലും സ്കോളർഷിപ്പോടെ തന്നെ ബിരുദ – ബിരുദാനന്തര ബിരുദം (ഇന്റഗ്രേറ്റഡ്) പൂർത്തീകരിക്കാനുള്ള ആദ്യ കടമ്പയാണ്, നാഷണൽ എൻട്രൻസ് സ്ക്രീനിങ്ങ് ടെസ്റ്റ് അഥവാ നെസ്റ്റ്.  ഫിസിക്സ്,...

0
More

യുജിസി ആന്റി റാഗിംഗ് ഹെൽപ്പ് ലൈനിൽ പരാതിപ്പെടേണ്ടത് എങ്ങനെ? ദിവസവും വരുന്നത് ഗുരുതര പരാതികൾ

  • May 14, 2024

യൂണിവേഴ്സിറ്റി ഗ്രാൻറ്‌സ് കമ്മീഷൻ്റെ (യുജിസി) ആന്റി റാഗിംഗ് ഹെൽപ്പ് ലൈൻ ദിവസേന മുന്നൂറോളം കോളുകൾക്ക് മറുപടി നൽകുന്നുണ്ടെന്ന് റിപ്പോർട്ട്. അതിൽ ശരാശരി മൂന്നോ നാലോ പരാതികൾ എങ്കിലും ഗുരുതരസ്വഭാവമുള്ളവയാണെന്ന് കോളുകൾ കൈകാര്യം ചെയ്യുന്ന ടീമിൽ നിന്ന്...

0
More

‘ഗൂഗിളില്‍ ജോലി കിട്ടിയത് എട്ട് തവണ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തശേഷം’; ടെക്കിയുടെ അനുഭവം

  • May 14, 2024

ടെക് ഭീമനായ ഗൂഗിളില്‍ നിന്ന് കഴിഞ്ഞവര്‍ഷം നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എങ്കിലും ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ടെക്കികളും ജോലി നേടാൻ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന കമ്പനിയാണ് ഗൂഗിള്‍. എന്നാല്‍, ഗൂഗിളിള്‍ ജോലി ലഭിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല....

0
More

എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ: മന്ത്രി ശിവൻകുട്ടി

  • May 14, 2024

മാർച്ച് 31 ഈസ്റ്റർ ദിനത്തിൽ മൂല്യനിർണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അധ്യാപകർക്ക് ഉണ്ടാകുമെന്ന പ്രചാരണം വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി. #എസഎസഎൽസ #ഹയർ #സകകണടറ #വകകഷണൽ #ഹയർ #സകകണടറ #പരകഷ #മലയനർണയ #ഏപരൽ #മനന #മതൽ #മനതര...

0
More

ഹയർ സെക്കണ്ടറി അധ്യാപകരുടെ സ്ഥലംമാറ്റം: അധ്യാപകരുടെ ആശങ്ക അകറ്റാൻ തുടർനടപടി സ്വീകരിക്കും: മന്ത്രി ശിവൻകുട്ടി

  • May 14, 2024

ട്രിബ്യൂണലിന്റെ തുടർ ഉത്തരവിന് അനുസരിച്ച് സർക്കാർ ഇക്കാര്യത്തിൽ പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി #ഹയർ #സകകണടറ #അധയപകരട #സഥലമററ #അധയപകരട #ആശങക #അകററൻ #തടർനടപട #സവകരകക #മനതര #ശവൻകടട

0
More

മന്ത്രി വി. ശിവൻകുട്ടി|kerala higher secondary post calculation is inevitable says minister sivankutty – News18 മലയാളം

  • May 14, 2024

ഹയർസെക്കൻഡറി തസ്തിക നിർണയം അനിവാര്യമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.തസ്തിക അനുവദിക്കുന്നതിന് മിനിമം ഏഴ് പിരീഡുകൾ വേണം എന്ന സർക്കാർ ഉത്തരവ് 2017-ൽ നിലവിൽ വന്നിരുന്നു. എന്നാൽ ഗവൺമെന്റ് സ്‌കൂളുകളിൽ അതിനു...

0
More

കേരളത്തിൽ പ്ലസ് ടു/ VHSE അധ്യാപകരാകണോ? ‘സെറ്റി’ന് ഇപ്പോൾ അപേക്ഷിക്കാം| How tow Apply for SET to become teachers in plus two or vhse – News18 മലയാളം

  • May 14, 2024

കേരളത്തിലെ ഹയർ സെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിന് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ് ടു തലത്തിൽ സർക്കാർ / എയ്ഡഡ് സ്കൂളുകളിലെ...