0
More

Plus One | പ്ലസ് വൺ അപേക്ഷ തുടങ്ങി; അറിയേണ്ടതെല്ലാം

  • May 17, 2024

കേരളത്തിലെ ഒന്നാം വർഷ ഹയർസെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ആരംഭിച്ചു. കേരള സംസ്ഥാനത്തെ സർക്കാർ, ഏയ്ഡഡ്, അൺ എയ്ഡഡ് സ്കൂളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടിക്രമങ്ങളാണ് ആരംഭിച്ചത്. അപേക്ഷ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. കാൻഡിഡേറ്റ് ലോഗിൻ...

0
More

മലേഷ്യയിൽ സ്കോളര്‍ഷിപ്പോടുകൂടി പഠിക്കാം; കേരളത്തിൽ നിന്നും 20 പട്ടികവിഭാഗ വിദ്യാർഥികൾക്ക് അവസരം

  • May 17, 2024

തിരുവനന്തപുരം: പട്ടികജാതി- പട്ടികവർഗ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ‘ഉന്നതി’ വഴി തെരഞ്ഞെടുക്കപ്പെടുന്ന 20 പട്ടികവിഭാഗ വിദ്യാർഥികൾക്ക് മലേഷ്യയിലെ അൽബുഖരി സർവ്വകലാശാലയിൽ നിന്ന് ഫുൾ സ്‌കോളർഷിപ്പ് ലഭിക്കും. ഉന്നതി സിഇഒ എൻ പ്രശാന്തുമായി നടത്തിയ ചർച്ചകളെത്തുടർന്നാണ് സ്‌കോളർഷിപ്പിന്റെ...

0
More

കേരളത്തിൽ 226 പേർക്ക് റിലയൻസ് ഫൗണ്ടേഷൻ യുജി സ്കോളർഷിപ്പ്

  • May 17, 2024

റിലയൻസ് ഫൗണ്ടേഷൻ അണ്ടർഗ്രാജുവേറ്റ് സ്‌കോളർഷിപ്പുകൾക്കായി രാജ്യവ്യാപകമായ അപേക്ഷകളിൽനിന്ന് അയ്യായിരം വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് അപേക്ഷിച്ച 226 പേർക്ക് സ്‌കോളർഷിപ്പ് ലഭിച്ചു. ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ സ്കോളർഷിപ്പ് സംരംഭങ്ങളിലൊന്നായ റിലയൻസ് ഫൗണ്ടേഷൻ യൂജി...

0
More

പത്താംക്ലാസ് ചോദ്യപേപ്പറുകൾ സോഷ്യൽ മീഡിയയിൽ; പശ്ചിമബം​ഗാളിൽ 17 വിദ്യാർത്ഥികളെ അയോഗ്യരാക്കി

  • May 17, 2024

പശ്ചിമ ബം​ഗാളിലെ പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ബംഗാളി, ഇം​ഗ്ലീഷ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ പ്രചരിച്ചതിനു പിന്നാലെ, ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപേപ്പറുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരീക്ഷ ആരംഭിച്ച് മിനിറ്റുകൾക്കകമാണ്...

0
More

സെക്കന്‍ഡറി വിദ്യാഭ്യാസമേഖലയില്‍ അടിമുടി മാറ്റം; ആസാമിൽ 10, 12 ക്ലാസുകള്‍ ഒരൊറ്റ ബോർഡാക്കും

  • May 17, 2024

വിദ്യാഭ്യാസമേഖലയില്‍ സെക്കന്‍ഡറി തലത്തിൽ അടിമുറ്റത്തിന് ആസാം സര്‍ക്കാര്‍. പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ലയിപ്പിച്ച് ഒരൊറ്റ ബോർഡ് ആക്കുന്നതിനുള്ള ബില്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സമ്പ്രദായം നിയന്ത്രിക്കുകയാണ് ആസാം സ്റ്റേറ്റ്...

0
More

മലപ്പുറത്തെ അലിഗഢ് മുസ്ലിം സർവകലാശാലാ കേന്ദ്രത്തിൽ വിദൂര വിദ്യാഭ്യാസ പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം

  • May 17, 2024

വിദൂര വിദ്യാഭ്യാസ രംഗത്ത് വൈവിധ്യമാർന്ന കോഴ്സുകളുമായി അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ മലപ്പുറം കേന്ദ്രം. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലുള്ള അലിഗഢ് ക്യാമ്പസിലാണ്, പ്ലസ് ടുവിന് തത്തുല്യമായ കോഴ്സുകളുൾപ്പടെ നിരവധി പ്രോഗ്രാമുകൾ നടത്തുന്നത്. സ്റ്റഡി സെന്ററും പരീക്ഷ കേന്ദ്രവുമെല്ലാം...

0
More

CUET യുജി പരീക്ഷ ഇനി ഹൈബ്രിഡ് മോഡിൽ; ലക്ഷ്യം ഗ്രാമീണരായ വിദ്യാർത്ഥികളെ സഹായിക്കാനെന്ന് എൻടിഎ

  • May 17, 2024

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജുവേറ്റ് (CUET UG) പരീക്ഷ ഹൈബ്രിഡ് മോഡിൽ നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (National Testing Agency (NTA )). ​ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും...

0
More

ഇന്ത്യക്കു പുറത്തുള്ള മൂന്നാമത്തെ ഐഐടി ക്യാമ്പസ് ശ്രീലങ്കയിൽ ആരംഭിച്ചേക്കും

  • May 16, 2024

ഇന്ത്യക്കു പുറത്തുള്ള മൂന്നാമത്തെ ഐഐടി ക്യാമ്പസ് ശ്രീലങ്കയിൽ സ്ഥാപിച്ചേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് ഐഐടി സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം കഴിഞ്ഞ നവംബറിൽ ശ്രീലങ്കൻ പ്രസിഡൻ്റ്  വിക്രമസിംഗെ അവതരിപ്പിച്ച ബജറ്റിൽ മുന്നോട്ടു വെച്ചിരുന്നു. പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കാൻ ശ്രീലങ്കൻ സർക്കാർ...

0
More

വിദ്യാർത്ഥികൾക്കായുള്ള ‘ഒരു രാജ്യം ഒറ്റ ഐഡി കാർഡ്’ പദ്ധതി: 25 കോടി അപാർ കാർഡുകൾ തയ്യാറാക്കിയെന്ന് കേന്ദ്രം

  • May 16, 2024

ബന്ധപ്പെട്ട വാർത്തകൾ വിദ്യാർത്ഥികൾക്കായുള്ള ‘ഒരു രാജ്യം ഒറ്റ ഐഡി കാർഡ്’ പദ്ധതി പ്രകാരം 25 കോടി അപാർ ഐഡി (Automated Permanent Academic Account Registry) കാർഡുകൾ തയ്യാറാക്കിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ....

0
More

ഇന്ത്യൻ യുവ തലമുറയ്ക്കുള്ള നൈപുണ്യ വികസന പദ്ധതി : കൈകോർത്ത് എൻഎസ്‌ഡിസിയും റിലയൻസ് ഫൗണ്ടേഷനും

  • May 16, 2024

ഉയർന്ന നിലവാരമുള്ള പാഠ്യപദ്ധതിയുടെ രൂപീകരണവും, ആവശ്യമായ അധ്യാപകർക്കുള്ള പരിശീലനവും, എഐ ഉപയോഗിച്ചുള്ള ഓൺലൈൻ പരീക്ഷകളും വിശകലനവും, വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും ഉചിതമായ ജോലി നേടാൻ അവരെ സഹായിക്കലും എല്ലാം പുതിയ പദ്ധതിയുടെ ഭാഗമായിരിക്കും #ഇനതയൻ #യവ #തലമറയകകളള...