0
More

ഏഴുമാസം ഗര്‍ഭിണിയായ യുവതി വളകാപ്പ് ചടങ്ങിന് പോകുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് മരിച്ചു

  • May 4, 2024

ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി സ്വദേശി കസ്തൂരിയാണ് മരിച്ചത്. ചെന്നൈ എഗ്മൂർ – കൊല്ലം എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യവയാണ്  അപകടം. വളകാപ്പ് ചടങ്ങിനായി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്ന യുവതി....