0

Lijo Jose Pellissery | തീപാറുന്ന ഐറ്റം വരുന്നു; പെല്ലിശ്ശേരിയുടെ അടുത്ത പടത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ, നായികയും മലയാളത്തിന്റെ പ്രിയങ്കരി

Share

01

News18 Malayalam

പേര് കേട്ടാൽ തന്നെ എന്തോ വലുത് കയ്യിലുണ്ട് എന്ന് മലയാളി സിനിമാ പ്രേക്ഷകർ ഉറപ്പിക്കുന്ന ചലച്ചിത്ര സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery). ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ വരെ നേടിയ അനുമോദനങ്ങളുടെയും പുരസ്കാരങ്ങളുടെയും എണ്ണം മതി ലിജോ ജോസിന്റെ ചിത്രങ്ങൾക്ക് മേലുള്ള പ്രതീക്ഷ വാനോളം ഉയരാൻ. അടുത്ത പടത്തിൽ കുഞ്ചാക്കോ ബോബൻ നായകനാവും എന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരം. ഈ.മ.യൗ. തിരക്കഥാകൃത്ത് പി.എഫ്. മാത്യൂസ് ആണ് രചയിതാവ്

#Lijo #Jose #Pellissery #തപറനന #ഐററ #വരനന #പലലശശരയട #അടതത #പടതതൽ #കഞചകക #ബബൻ #നയകൻ #നയകയ #മലയളതതനറ #പരയങകര