0

KKR Vs MI, IPL 2024: ബുംറയ്ക്കും തുഷാരയ്ക്കും 3 വിക്കറ്റ്; മുംബൈക്ക് കൊൽക്കത്തക്കെതിരെ 170 റൺസ് വിജയലക്ഷ്യം

Share

ആറാം വിക്കറ്റിൽ വെങ്കടേഷ് അയ്യർ – മനീഷ് പാണ്ഡേ സഖ്യമാണ് കൊൽക്കത്തെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. ഇരുവരും ചേർന്ന് 83 റൺസാണ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്
#KKR #IPL #ബറയകക #തഷരയകക #വകകററ #മബകക #കൽകകതതകകതര #റൺസ #വജയലകഷയ