0

Kavya Maran:’നിരാശ വേണ്ട; അഭിമാനം’; ഡ്രസ്സിങ് റൂമിലെത്തി ഹൈദരാബാദ് താരങ്ങളെ ചേർത്തുപിടിച്ച് കാവ്യാ മാരൻ

Share
Spread the love

04

News18 Malayalam

നിരാശരായി ഇരിക്കരുത്. എല്ലാവരും നമ്മളെ കുറിച്ചാണ് സംസാരിക്കുന്നത്. ജയിച്ചത് കൊൽക്കത്തയാണെങ്കിലും, നമ്മുടെ കളിയാണ് ഇനിയുള്ള നാളുകളിൽ സംസാര വിഷയം. നമ്മൾ ഫൈനൽ കളിച്ചു, മറ്റു മത്സരങ്ങളെ പോലെയല്ല അതെന്നും നന്ദിയുണ്ടെന്നും പറഞ്ഞാണ് കാവ്യ ഡ്രസ്സിങ് റൂമിൽനിന്ന് മടങ്ങിയത്.

#Kavya #Maranനരശ #വണട #അഭമന #ഡരസസങ #റമലതത #ഹദരബദ #തരങങള #ചർതതപടചച #കവയ #മരൻ


Spread the love