0

IPL 2024 Final: ചെന്നൈയിൽ അസ്തമിച്ച് ഹൈദരബാദ്; കിരീടവുമായി കുതിച്ച് കൊൽക്കത്ത|KKR vs SRH Live Score, IPL 2024 Final

Share
Spread the love

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ ചാംപ്യന്‍മാര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയ 114 റണ്‍സ് വിജയലക്ഷ്യം അനായാസം കൊൽക്കത്ത മറികടന്നു. തകർത്തടിച്ച വെങ്കടേഷ് അയ്യരുടേയും റഹ്മാനുള്ള ഗുർബാസിന്റേയും മികച്ച ഇന്നിംഗ്സാണ് കൊൽക്കത്തക്ക് മൂന്നാം കിരീടം നേടിക്കൊടുത്തത്..

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഹൈദരാബാദിന്റെ തുടക്കം. 19 പന്തില്‍ 24 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസ്സല്‍ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

പരസ്യം ചെയ്യൽ

Also read-IPL 2024 Final: തലയുടെ തട്ടകത്തിൽ തലയെ വീഴ്ത്തി ​’ഗംഭീർ’പ്പട; കൊല്‍ക്കത്തയ്ക്കു മുന്നില്‍ തകർന്നടിഞ്ഞ് ഹൈദരാബാദ്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

  • First Published :

#IPL #Final #ചനനയൽ #അസതമചച #ഹദരബദ #കരടവമയ #കതചച #കൽകകതതKKR #SRH #Live #Score #IPL #Final


Spread the love