0

IPL 2024, CSK vs LSG : സെഞ്ചുറിയുമായി റുതുരാജ്, ഫിഫ്റ്റിയടിച്ച് ദുബെ; ചെന്നൈക്കെതിരെ ലക്നൗവിന് 211 റൺസ് വിജയലക്ഷ്യം

Share

റുതുരാജ് 60 പന്തില്‍ 108 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ശിവം ദുബെ 27 പന്തില്‍ 66 റൺസ് നേടി
#IPL #CSK #LSG #സഞചറയമയ #റതരജ #ഫഫററയടചച #ദബ #ചനനകകതര #ലകനവന #റൺസ #വജയലകഷയ