വിനോദം

0
More

‘ചാന്നാർ ലഹള’ വെബ് സീരീസ് ഒരുങ്ങുന്നു

  • April 25, 2024

‘ചാന്നാർ ലഹള’ വെബ് സീരീസ് ഒരുങ്ങുന്നു. ജൂലൈ ആദ്യവാരം മുതൽ OSCAROTT -യിൽ സ്ട്രീമിങ് ആരംഭിക്കുന്ന വെബ്‌സീരീസിന് ഇരുപതോളം എപ്പിസോഡുകൾ ഉണ്ടാകും. ചരിത്ര സാഹിത്യ രംഗത്തും നാടക / തിരക്കഥാ രംഗത്തും ദേശീയ അവാർഡ് ജേതാവായ...

0
More

സേവ് ദി ഡേറ്റ്, സെപ്റ്റംബർ 21; ‘ചാവേർ’ പടയുമായി ചാക്കോച്ചൻ വരും – News18 മലയാളം

  • April 19, 2024

കുഞ്ചാക്കോ ബോബൻ (Kunchacko Boban), ആൻറണി വർഗീസ് (Antony Varghese), അർജുൻ അശോകൻ (Arjun Ashokan) എന്നിവരെ നായകന്മാരാക്കി ടിനു പാപ്പച്ചൻ സംവിധാനം നിർവഹിക്കുന്ന ചാവേർ സെപ്റ്റംബർ 21ന് റിലീസ് ചെയ്യും. അശോകൻ എന്ന കഥാപാത്രമായി...

0
More

ബസ് കണ്ടക്ടറായ സജീവൻ, മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ഭാര്യ ലിജിമോൾ; സൗബിൻ ഷാഹിർ, നമിതാ പ്രമോദ് ചിത്രത്തിന് തുടക്കം

  • April 19, 2024

സൗബിൻ ഷാഹിർ (Soubin Shahir), നമിതാ പ്രമോദ് (Namitha Pramod) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം മുളന്തുരുത്തിയിൽ ആരംഭിച്ചു. അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്....

0
More

ഋതുവിലെ യുവ നായകന്മാർ; 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആസിഫ് അലിയും നിഷാനും വീണ്ടും

  • April 19, 2024

ശ്യാമപ്രസാദിൻ്റെ ‘ഋതു’ എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലിയുടെ കടന്നുവരവ്. ആ സിനിമയിൽ നായകസ്ഥാനത്തു തന്നെ മറ്റൊരു നടനുമുണ്ടായിരുന്നു; നിഷാൻ #ഋതവല #യവ #നയകനമർ #വർഷതത #ഇടവളയകക #ശഷ #ആസഫ #അലയ #നഷന #വണട

0
More

Yalla Habibi | ലുങ്കി മടക്കിക്കുത്തി എല്ലാർക്കും ഡാൻസ് ചെയ്യാൻ നിവിൻ പോളിയുടെ രാമചന്ദ്ര ബോസിന്റെ ‘യല്ല ഹബിബി’

  • April 19, 2024

മലയാളികളുടെ പ്രിയതാരം നിവിൻ പോളി (Nivin Pauly) നായകനായി എത്തുന്ന ചിത്രമാണ് രാമചന്ദ്ര ബോസ് ആൻഡ് കോ. (Ramachandra Boss and Co) ചിത്രത്തിലെ യല്ല ഹബിബി (Yalla Habibi) ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സ്വാതന്ത്ര്യദിനത്തിൽ...

0
More

സൂപ്പർ മലയാളി നായകൻ വേണ്ടെന്നു വച്ചു; ലിയോയിൽ അർജുൻ ചെയ്ത വില്ലൻ വേഷത്തിന് ആദ്യം പരിഗണിക്കപ്പെട്ടത്

  • April 19, 2024

ഹാരോൾഡ്‌ എന്ന അർജുൻ സർജ കഥാപാത്രത്തിനായി ആദ്യം പരിഗണിക്കപ്പെട്ട മലയാളി നടൻ #സപപർ #മലയള #നയകൻ #വണടനന #വചച #ലയയൽ #അർജൻ #ചയത #വലലൻ #വഷതതന #ആദയ #പരഗണകകപപടടത

0
More

പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ‘ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍’ സിനിമയിലെ ഗാനം ഇന്ത്യൻ ആർമിക്ക് സമർപ്പിച്ചു – News18 മലയാളം

  • April 19, 2024

വിജയ് യേശുദാസ് (Vijay Yesudas), മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍’ (Class by a Soldier) ചിത്രത്തിലെ...

0
More

Samantha Ruth Prabhu | ‘നിങ്ങൾ എന്നോട് കാണിക്കുന്ന സ്നേഹത്താല്‍ ഞാൻ പൂര്‍വാധികം ആരോഗ്യത്തോടെ മടങ്ങിവരും’: സമാന്ത – News18 മലയാളം

  • April 19, 2024

വിജയ് ദേവരകൊണ്ടയും സമാന്തയും ഒന്നിക്കുന്ന ‘ഖുഷി’ എന്ന ചിത്രത്തിന്റെ മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ഹൈദരാബാദിൽ അരങ്ങേറി. ഗായകരായ ജാവേദ് അലി, സിദ് ശ്രീറാം, മഞ്ജുഷ, ചിന്മയി, സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് എന്നിവർ ‘ഖുഷി’യിലെ ഗാനങ്ങളാലപിച്ചു....

0
More

ഉറപ്പാണ്, ജൂനിയര്‍ എന്‍ടിആറിന്റെ 'ദേവര'യിൽ സെയ്ഫ് അലി ഖാനുണ്ട്; കഥാപാത്രത്തിന്റെ പേര് 'ഭൈര'

  • April 19, 2024

സെയ്ഫ് അലി ഖാന്റെ പിറന്നാള്‍ ദിനത്തിൽ അദ്ദേഹം അവതരിപ്പിക്കുന്ന ‘ഭൈര’ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി #ഉറപപണ #ജനയര #എനടആറനറ #039ദവര039യൽ #സയഫ #അല #ഖനണട #കഥപതരതതനറ #പര #039ഭര039

0
More

കൂട്ടുകാരെ മറന്നില്ല, ലാലേട്ടൻ വീണ്ടും തലസ്ഥാനത്തേക്ക്; മോഹൻലാൽ, ജീത്തു ജോസഫ് ടീമിന്റെ ‘നേര്’ ആരംഭിച്ചു – News18 മലയാളം

  • April 19, 2024

06 മോഹൻലാലിനു പുറമേ, പ്രിയാ മണി, അനശ്വരാ രാജൻ, ജഗദീഷ്, സിദ്ധിഖ്, നന്ദു, ശ്രീധന്യ, മാത്യു വർഗീസ്, കലേഷ്, ശാന്തി മായാദേവി, ഗണേഷ് കുമാർ, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, രമാദേവി, രശ്മി അനിൽ, ഡോ....