ദേശീയം

0
More

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച്ഡി ദേവഗൗഡയുടെ മകന്‍ എച്ച്ഡി രേവണ്ണയ്ക്കും ചെറുമകന്‍ പ്രജ്വലിനുമെതിരെ ലൈംഗികാതിക്രമ പരാതി

  • April 29, 2024

ജെഡിഎസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന എച്ച് ഡി ദേവഗൗഡയുടെ മകനും ചെറുമകനുമെതിരെ ലൈംഗികാരോപണ പരാതിയുമായി സ്ത്രീ രംഗത്ത്. ദേവഗൗഡയുടെ മകന്‍ എച്ച്ഡി രേവണ്ണയ്ക്കും ചെറുമകന്‍ പ്രജ്വൽ രേവണ്ണയ്ക്കുമെതിരെയാണ് സ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. നാല് മാസത്തോളമാണ് ഇവര്‍ക്ക്...

0
More

E pass | ഊട്ടി, കൊടൈക്കനാൽ പോകുന്നോ? മുൻകൂർ ഇ പാസ് എടുക്കണം

  • April 29, 2024

തമിഴ്നാട്: ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. മേയ് 7 മുതൽ ജൂൺ 30 വരെ ഇ-പാസ് ഏർപ്പെടുത്താനാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. മേയ് ഏഴിനും ജൂൺ മുപ്പതിനുമിടയിൽ ഊട്ടിയോ കൊടൈക്കനാലോ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ...

0
More

'പത്മ പുരസ്കാരങ്ങൾ ഞങ്ങളുടെ സ്വന്തമല്ല; പരമോന്നത ബഹുമതികൾ പ്രതിപക്ഷത്തുള്ളവർക്ക് നൽകി': പ്രധാനമന്ത്രി

  • April 29, 2024

”പ്രണബ് മുഖർജി, നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, കർപ്പൂരി താക്കൂർ എന്നിവർക്ക് ഞങ്ങൾ ഭാരതരത്‌ന നൽകി. രാജ്യത്ത് ആരും ഞങ്ങളുടെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തിട്ടില്ല. അത് വളരെക്കാലമായി കിട്ടേണ്ടതായിരുന്നുവെന്നും അർഹതയുള്ളതുമാണെന്ന് എല്ലാവർക്കും മനസ്സിലായി” #039പതമ...

0
More

‘സംവരണം ഇല്ലാതാക്കും’; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു

  • April 29, 2024

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്തതായി ഡല്‍ഹി പോലീസ്. സംവരണം നിര്‍ത്തലാക്കണമെന്ന രീതിയില്‍ അമിത് ഷാ സംസാരിക്കുന്ന വ്യാജ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സംവരണം ഇല്ലാതാക്കുമെന്ന രീതിയില്‍ മന്ത്രി...

0
More

സഹോദരിയുടെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് 18കാരി മരിച്ചു

  • April 29, 2024

സഹോദരിയുടെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് 18കാരിക്ക് ദാരുണാന്ത്യം. യുപിയിലെ മീററ്റിലാണ് സംഭവം. മരണത്തിന് തൊട്ടുമുൻപ് പെൺകുട്ടി നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഉച്ചത്തിൽ വച്ച പാട്ടിനൊപ്പം കുടുംബാംഗങ്ങളുടെ കൂടെ...

0
More

സ്വത്ത് പുനർവിതരണം ഒരു അർബൻ നക്സൽ ചിന്തയെന്ന് നരേന്ദ്രമോദി; അഭിമുഖം പൂർണരൂപത്തിൽ – News18 മലയാളം

  • April 29, 2024

രാഹുൽ ജോഷി: മോദി ജി, ന്യൂസ് 18 നെറ്റ്‌വർക്കിന് ഈ പ്രത്യേക അഭിമുഖം നൽകിയതിന് നന്ദി. അങ്ങ് അങ്ങയുടെ കഠിനമായ ഷെഡ്യൂളിൽ നിന്നാണ് സമയം തന്നത്. ഞങ്ങൾ ഈ അഭിമുഖം കുറച്ച് വ്യത്യസ്തമായാണ് ചെയ്യുന്നത്. തുടക്കത്തിൽ,...

0
More

ഇന്ത്യയുടെ കുതിപ്പിനെ കുറിച്ച് ഓക്സ്ഫോർഡിൽ പൽകി ശർമ നടത്തിയ പ്രഭാഷണം വൈറൽ, പ്രശംസിച്ച് മോദി

  • April 29, 2024

ഇന്ത്യയുടെ കുതിപ്പിനെ കുറിച്ച് ഓക്സ്ഫോർഡിൽ പൽകി ശർമ നടത്തിയ പ്രഭാഷണത്തിന്‌ വൻ സ്വീകാര്യത, പ്രശംസിച്ച് മോദി #ഇനതയയട #കതപപന #കറചച #ഓകസഫർഡൽ #പൽക #ശർമ #നടതതയ #പരഭഷണ #വറൽ #പരശസചച #മദ

0
More

Narendra Modi Exclusive Interview | ‘ടെക് ഹബ്ബായിരുന്ന ബംഗളുരുവിനെ ടാങ്കർ ഹബ്ബാക്കി’;പ്രധാനമന്ത്രി നരേന്ദ്രമോദി|Narendra Modi Exclusive Interview Bengaluru Used to be Tech Hub It s Been Turned Into Tanker Hub – News18 മലയാളം

  • April 28, 2024

കർണാടകയിലെ ജനങ്ങൾ കോൺഗ്രസിനെ തിരഞ്ഞെടുത്തതിൽ ഇന്ന് ഖേദിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ ടെക് ഹബ് എന്നറിയപ്പെടുന്ന ബംഗളൂരു ഇപ്പോൾ ജലക്ഷാമം കാരണം ‘ടാങ്കർ ഹബ്’ എന്ന പേരിൽ കുപ്രസിദ്ധമായെന്നും അദ്ദേഹം പറഞ്ഞു....

0
More

Narendra Modi Exclusive Interview | ‘കോണ്‍ഗ്രസിന്റേത് മുസ്ലീം ലീഗിന്റെ മുദ്ര പതിപ്പിച്ച തെരഞ്ഞെടുപ്പ് പത്രിക’; തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി|pm narendra modi exclusive interview on congress manifesto has muslim league stamp – News18 മലയാളം

  • April 28, 2024

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലീം ലീഗിന്റെ മുദ്ര പതിപ്പിച്ച തെരഞ്ഞെടുപ്പ് പത്രികയാണ് കോണ്‍ഗ്രസ് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മോദിയുടെ പരാമര്‍ശം. നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍...