കായികം

0
More

പന്തും അക്ഷർ പട്ടേലും കസറി; ഡൽഹിക്കെതിരെ ഗുജറാത്തിന് ജയിക്കാൻ 225 റൺസ് വേണം| ipl-2024-dc-vs-gt-fifty for rishabh pant axar patel helps delhi capitals to set a target of 225 runs against gujarat titans – News18 മലയാളം

  • April 24, 2024

ന്യൂഡൽഹി: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിന് ഡൽഹി ക്യാപിറ്റൽസിനെതിരെ 225 റൺസ് വിജയലക്ഷ്യം. ക്യാപ്റ്റൻ ഋഷഭ് പന്തും അക്ഷർ പട്ടേലും ക്യാപിറ്റൽസിനായി അർധ സെഞ്ചുറി നേടി. ഋഷഭ് പന്ത് 43 പന്തിൽ 88 റൺസുമായി പുറത്താകാതെനിന്നപ്പോൾ അക്ഷർ...

0
More

IPL 2024, CSK vs LSG : സെഞ്ചുറിയുമായി റുതുരാജ്, ഫിഫ്റ്റിയടിച്ച് ദുബെ; ചെന്നൈക്കെതിരെ ലക്നൗവിന് 211 റൺസ് വിജയലക്ഷ്യം

  • April 23, 2024

റുതുരാജ് 60 പന്തില്‍ 108 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ശിവം ദുബെ 27 പന്തില്‍ 66 റൺസ് നേടി #IPL #CSK #LSG #സഞചറയമയ #റതരജ #ഫഫററയടചച #ദബ #ചനനകകതര #ലകനവന #റൺസ #വജയലകഷയ

0
More

RR vs MI IPL 2024 : മുംബൈയെ 179ല്‍ പിടിച്ചുകെട്ടി രാജസ്ഥാന്‍ ബോളര്‍മാര്‍; തിലക് വര്‍മ്മയ്ക്ക് അര്‍ധ സെഞ്ച്വറി

  • April 22, 2024

ഇന്ത്യന്‍ പ്രീമീയര്‍ ലീഗിലെ ആവേശകരമായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 180 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍  9 വിക്കറ്റ് നഷ്ടത്തില്‍...

0
More

ഗുകേഷ് ഡി യെ അറിയൂ; കാന്‍ഡിഡേറ്റ് ചെസ് ടൂർണമെന്റ് കിരീടം സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി| Gukesh D youngest winner of Candidates tournament and the youngest World Championships challenger – News18 മലയാളം

  • April 22, 2024

കാനഡയിൽ വെച്ച് നടന്ന കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റില്‍ വിജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നിലയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷ് ഡി (Gukesh D) പുതുചരിത്രം കുറച്ചിരിക്കുകയാണ്. ലോക ചാമ്പ്യന്‍ഷിപ്പ് ചലഞ്ചറായ ഏറ്റവും പ്രായം...

0
More

അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോര്; ഒടുവിൽ ആര്‍സിബിക്ക് ഒരു റണ്ണിന്‍റെ നാടകീയ തോല്‍വി| ipl-2024-today-match-kkr-vs-rcb- KKR beat RCB by 1 run in last-over thriller – News18 മലയാളം

  • April 21, 2024

ബന്ധപ്പെട്ട വാർത്തകൾ കൊല്‍ക്കത്ത: ഐപിഎല്ലില്‍ അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരില്‍ ഒരു റണ്ണിന്‍റെ നാടകീയ തോല്‍വി ഏറ്റുവാങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍...

0
More

പുറത്തായതിന് പിന്നാലെ രോഷാകുലനായി കോഹ്ലി; അമ്പയർമാരോടും കയർത്തു

  • April 21, 2024

പന്ത് നോ ബോളാണെന്ന് വാദിച്ചാണ് കോഹ്ലി രംഗത്തെത്തിയത്. റിവ്യൂ കൊടുത്തെങ്കിലും ഫലമുണ്ടായില്ല. #പറതതയതന #പനനല #രഷകലനയ #കഹല #അമപയർമരട #കയർതത

0
More

പവർ പ്ലേയിൽ ഐപിഎല്ലിലെ റെക്കോഡ് സ്കോറുമായി സൺറൈസേഴ്സ്; ഡൽഹിക്ക് ലക്ഷ്യം 267 റൺസ്

  • April 20, 2024

ആദ്യ 5 ഓവറുകളിൽ 103 റൺസ് ‌അടിച്ചുകൂട്ടിയ ഹൈദരാബാദ് താരങ്ങൾ പവർപ്ലേയിൽ 125 റൺസാണ് സ്വന്തമാക്കിയത്.  #പവർ #പലയൽ #ഐപഎലലല #റകകഡ #സകറമയ #സൺറസഴസ #ഡൽഹകക #ലകഷയ #റൺസ

0
More

'ഇതിന് ഒപ്പമുണ്ട്'; ‘കമോണ്‍ ഇന്ത്യ, ഞങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കുന്നുവെന്ന് ബിജെപി; പോസ്റ്റ് പങ്കിട്ട് കോണ്‍ഗ്രസ്

  • April 20, 2024

ലോകകപ്പില്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്ന ബിജെപിയുടെ ട്വീറ്റ് പങ്കിട്ട പ്രതിപക്ഷത്തിന്‍റെ മനസിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് ചിലർ പറയുന്നത്. #039ഇതന #ഒപപമണട039 #കമണ #ഇനതയ #ഞങങള #നങങളല #വശവസകകനനവനന #ബജപ #പസററ #പങകടട #കണഗരസ

0
More

ഇന്ത്യ തിരിച്ചടിക്കുന്നു; ഓസ്ട്രേലിയക്ക് 3 വിക്കറ്റ് നഷ്ടം – News18 മലയാളം

  • April 19, 2024

അഹമ്മദാബാദ്: ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ഡേവിഡ് വാർണറും മിച്ചൽ മാർഷും സ്റ്റീവ് സ്മിത്തുമാണ് പുറത്തായത്. മൂന്ന് പന്തില്‍ ഏഴ് റണ്‍സ് എടുത്ത ഡേവിഡ് വാര്‍ണറുടെ...

0
More

ദ്രാവിഡിന്റെ റെക്കോഡ് മറികടന്ന് കെ എൽ രാഹുൽ – News18 മലയാളം

  • April 19, 2024

അഹമ്മദാബാദ്: ഓസീസിനെതിരായ ലോകകപ്പ് ഫൈനലില്‍ വിക്കറ്റിന് പിന്നിൽ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍. ഒരു ലോകകപ്പില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ കൂടുതല്‍ പേരെ പുറത്താക്കിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. മുന്‍...