0

Aaron Jones: പത്ത് സിക്സുകൾ; 235 സ്ട്രൈക്ക് റേറ്റ്; ടി 20 ലോകകപ്പിൽ കാനഡയെ തകർത്ത യുഎസ്എ ബാറ്റർ ആരോൺ ജോൺസിനെ അറിയാം

Share
Spread the love

03

News18 Malayalam

ബാർബഡോസിനായി പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ച് വളർന്ന ജോൺസ് ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചറുടെ ബാല്യകാല സുഹൃത്താണ്. 1994 ഒക്ടോബർ 19 ന് ജനിച്ച ഈ വലംകൈ ബാറ്റർ 2017 ൽ തന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തി, ഈ തലത്തിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 342 റൺസ് നേടി. (AP Photo/Julio Cortez)

#Aaron #Jones #പതത #സകസകൾ #സടരകക #റററ #ട #ലകകപപൽ #കനഡയ #തകർതത #യഎസഎ #ബററർ #ആരൺ #ജൺസന #അറയ


Spread the love