0

‘8’ സിനിമയ്ക്ക് ഇനി ചന്ദ്രനിൽ എട്ടേക്കർ; ചന്ദ്രനിൽ സ്ഥലം വാങ്ങിയെന്നു നടൻ ഫവാസ് ജലാലുദീൻ

Share

03

News18 Malayalam

ഒരുപക്ഷേ, ലോകത്തു തന്നെ ആദ്യമായാവും ഒരു സിനിമാ ടീമിന് വേണ്ടി ഒരാൾ ചന്ദ്രനിൽ സ്ഥലം വാങ്ങുന്നത്. ടോം ക്രൂസ്, ഷാരൂഖ് ഖാൻ, സുശാന്ത് സിങ് രാജ്പുട് തുടങ്ങി ഹോളിവുഡിലെയും ബോളിവുഡിലെയും ഒട്ടനവധി താരങ്ങളും, ജോർജ് ഡബ്ലിയു ബുഷ് തുടങ്ങി ധാരാളം പ്രശസ്തരും മുൻപ് ചന്ദ്രനിൽ സ്വന്തമായി സ്ഥലം വാങ്ങിയവരാണ്

#സനമയകക #ഇന #ചനദരനൽ #എടടകകർ #ചനദരനൽ #സഥല #വങങയനന #നടൻ #ഫവസ #ജലലദൻ