May 8, 2024

0
More

‘ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരേപ്പോലെ; കിഴക്കേ ഇന്ത്യക്കാർ ചൈനക്കാരേപ്പോലെ’ സാം പിത്രോദയുടെ പരാമർശം വിവാദത്തിൽ

  • May 8, 2024

ഇന്ത്യയുടെ കിഴക്ക് ഭാഗത്ത് താമസിക്കുന്നവർ ചൈനക്കാരെപ്പോലെയും തെക്ക് ഭാഗത്ത് താമസിക്കുന്നവർ ആഫ്രിക്കക്കാരെപ്പോലെയുമെന്ന സാം പിത്രോദയുടെ പരാമർശം വിവാദത്തിൽ. പിത്രോദയുടെ പരാമർശം വിവാദമായതോടെ‌ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് എത്തി. ഇത്തരം ആരോപണങ്ങൾ ഇന്ത്യയിൽ വച്ചു...

0
More

IPL 2024: ഇന്ത്യയിലുടനീളം വിമാന, ഹോട്ടൽ ബുക്കിംഗുകളിൽ വർധന

  • May 8, 2024

മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലാണ് യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്. #IPL #ഇനതയയലടനള #വമന #ഹടടൽ #ബകകഗകളൽവർധന

0
More

വിവാദ പരാമര്‍ശം; സാം പിത്രോദ രാജിവച്ചു; കോണ്‍ഗ്രസ് സ്വീകരിച്ചു

  • May 8, 2024

ബന്ധപ്പെട്ട വാർത്തകൾ ഇന്ത്യയുടെ കിഴക്ക് ഭാഗത്ത് താമസിക്കുന്നവർ ചൈനക്കാരെപ്പോലെയും തെക്ക് ഭാഗത്ത് താമസിക്കുന്നവർ ആഫ്രിക്കക്കാരെപ്പോലെയുമെന്ന സാം പിത്രോദയുടെ പരാമർശം വിവാദമായതിനു പിന്നാലെ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം സാം പിത്രോദ രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ...

0
More

‘ഭാരതരത്‌ന പുരസ്‌കാരത്തിന് നന്ദി’; മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കുടുംബം നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

  • May 8, 2024

ഹൈദരാബാദ്: അന്തരിച്ച മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ കുടുംബം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാജ്ഭവനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മരണാനന്തര ബഹുമതിയായി നരസിംഹറാവുവിന് ഭാരതരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചതിന് കുടുബം നന്ദി രേഖപ്പെടുത്തി. നരസിംഹറാവുവിന്റെ...

0
More

കന്യാകുമാരിയിലേക്കുള്ള ദേശീയപാതയിൽ മാർത്താണ്ഡം മേൽപ്പാലത്തിൽ കുഴി;പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു

  • May 8, 2024

രണ്ട് വർഷത്തിലേറെയായി പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നും ആരോപണം ഉണ്ട്. #കനയകമരയലകകളള #ദശയപതയൽ #മർതതണഡ #മൽപപലതതൽ #കഴപലതതലടയളള #ഗതഗത #നർതതവചച