May 7, 2024

0
More

Voter Turnout at 61% as Third Phase Ends, Highest Polling in Assam – News18 മലയാളം

  • May 7, 2024

ന്യൂഡല്‍ഹി: ലോക്‌സഭാതിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. പത്തുസംസ്ഥാനത്തും ഒരു കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കാണ് മൂന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ഒമ്പത് മണിവരെയുള്ള കണക്കനുസരിച്ച് 61.55 ശതമാനമാണ് പോളിങ്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് അസമിൽ (75.53), കുറവ്...

0
More

കർണാടകയിലെ ജലക്ഷാമം രൂക്ഷം: മംഗളൂരുവിന് പിന്നാലെ ഉഡുപ്പിയിലും വെള്ളത്തിന് റേഷനിംഗ്

  • May 7, 2024

ബാജെ പ്രദേശത്ത് സ്വര്‍ണ നദിയ്ക്ക് കുറുകെ നിര്‍മ്മിച്ച ഡാമിലെ ജലമാണ് ഉഡുപ്പി നഗരത്തിന്റെ പ്രധാന ജലസ്രോതസ്സ് #കർണടകയല #ജലകഷമ #രകഷ #മഗളരവന #പനനല #ഉഡപപയല #വളളതതന #റഷനഗ

0
More

Lok Sabha Election 2024 | ഇന്ന് മൂന്നാം ഘട്ടം; 10 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് വോട്ടെടുപ്പ്

  • May 7, 2024

ഇന്ന് രാവിലെ 9 മണി വരെയുള്ള കണക്ക് പ്രകാരം 10.57% പോളിംഗാണ് രേഖപ്പെടുത്തിയത് #Lok #Sabha #Election #ഇനന #മനന #ഘടട #സസഥനങങളല #സററകളലകക #വടടടപപ

0
More

രണ്ടു ദിവസത്തിനുള്ളിൽ കന്യാകുമാരി ജില്ലയിലെ ബീച്ചുകളിൽ എട്ടുപേർ മുങ്ങിമരിച്ചു| Eight including one child drowned on beaches of Kanyakumari district due to swell waves in two days – News18 മലയാളം

  • May 7, 2024

കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് നിരോധനാജ്ഞ നിലനിൽക്കുന്ന കന്യാകുമാരി ജില്ലയിലെ ബീച്ചുകളിൽ രണ്ടു ദിവസത്തിൽ മുങ്ങിമരിച്ചവരുടെ എണ്ണം എട്ടായി. ലെമുർ, തേങ്ങാപ്പട്ടണം, കുളച്ചൽ തീരങ്ങളിലാണ് ഒരു കുട്ടി ഉൾപ്പെടെ മരിച്ചത്. ഞായറാഴ്ച തേങ്ങാപ്പട്ടണം കടൽ തീരത്ത് തിരയിൽ...