May 6, 2024

0
More

12 മണിക്കൂർ, 6 നോട്ടെണ്ണൽ യന്ത്രങ്ങൾ, എണ്ണിതീർത്തത് 30 കോടി; ജാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുസഹായിയില്‍ നിന്ന് പിടിച്ചെടുത്തത് നോട്ടുകൂമ്പാരം

  • May 6, 2024

ജാര്‍ഖണ്ഡിലെ ഗ്രാമവികസനകാര്യ മന്ത്രി അലംഗീര്‍ ആലമിന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജീവ് ലാലുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ തിങ്കളാഴ്ച ഇഡി നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത വലിയ തുക പിടിച്ചെടുത്തു. സഞ്ജീവ് ലാലിന്റെ വീട്ടുസഹായിയില്‍ നിന്ന് 30 കോടി രൂപയാണ്...

0
More

ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് സ്വകാര്യ ഭാഗത്ത് പതിച്ച് 11കാരന് ദാരുണാന്ത്യം

  • May 6, 2024

മുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് സ്വകാര്യ ഭാഗത്തുകൊണ്ട് 11 വയസുകാരൻ മരിച്ചു. പൂനെയിലെ ലോഹെഗോണിൽ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. ശൗര്യ എന്ന് വിളിക്കുന്ന ശംഭു കാളിദാസ് ഖാൻഡ്‌വെ എന്ന ആറാം ക്ലാസുകാരനാണ് മരണപ്പെട്ടത്. രമൻബോഗിലെ ന്യൂ...

0
More

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഗുജറാത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ മുസ്ലീങ്ങളില്ല

  • May 6, 2024

അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ മുസ്ലീം വിഭാഗത്തില്‍ നിന്ന് മത്സരിക്കുന്നത് 35 സ്ഥാനാര്‍ത്ഥികള്‍. ഇത്തവണ സംസ്ഥാനത്ത് ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും അണിനിരത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. സാധാരണയായി കോണ്‍ഗ്രസ് മുസ്ലീം സ്ഥാനാര്‍ത്ഥിയെ അണിനിരത്തുന്ന ബറൂച്ച് ലോക്‌സഭാ...

0
More

അയോധ്യയിലെത്തി രാംലല്ലയെ വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി; പുഷ്പവൃഷ്ടിയോടെ സ്വീകരണം

  • May 6, 2024

ലക്‌നൗ: പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ആദ്യമായി അയോധ്യയിലെ രാമജന്മഭൂമിയിലെത്തിയ പ്രധാനമന്ത്രിക്ക് വൻവരവേൽപ്പ്. രാംലല്ലക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച പ്രധാനമന്ത്രി, രാജ്യത്തെ 140 കോടി ജനങ്ങൾക്കായാണ് താൻ പ്രാർത്ഥിച്ചതെന്ന് എക്സിൽ കുറിച്ചു. പ്രവേശനകവാടം മുതൽ പ്രധാനമന്ത്രി പുഷ്പവൃഷ്ടിയോടെയാണ്...