May 3, 2024

0
More

KKR Vs MI, IPL 2024: ബുംറയ്ക്കും തുഷാരയ്ക്കും 3 വിക്കറ്റ്; മുംബൈക്ക് കൊൽക്കത്തക്കെതിരെ 170 റൺസ് വിജയലക്ഷ്യം

  • May 3, 2024

ആറാം വിക്കറ്റിൽ വെങ്കടേഷ് അയ്യർ – മനീഷ് പാണ്ഡേ സഖ്യമാണ് കൊൽക്കത്തെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. ഇരുവരും ചേർന്ന് 83 റൺസാണ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തത് #KKR #IPL #ബറയകക #തഷരയകക #വകകററ #മബകക #കൽകകതതകകതര #റൺസ...

0
More

‘ആചാരങ്ങള്‍ പാലിക്കാത്തിടത്തോളം ഹിന്ദു വിവാഹങ്ങള്‍ക്ക് സാധുതയില്ല’: സുപ്രീം കോടതി

  • May 3, 2024

ഹിന്ദു മ്യാരേജ് ആക്ട് 1955 പ്രകാരമുള്ള ആചാരങ്ങള്‍ പാലിക്കാതെ ഹിന്ദു വിശ്വാസികള്‍ നടത്തുന്ന വിവാഹത്തിന് നിയമസാധുതയില്ലെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. “വിവാഹം ഒരു വ്യാപാര ഇടപാടല്ല. ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തിന്റെ പ്രധാന ഭാഗമായ...

0
More

‘രോഹിത് വെമുല ദലിതായിരുന്നില്ല’; പിടിക്കപ്പെടുമെന്ന ഭയത്താല്‍ ആത്മഹത്യ എന്ന് തെലങ്കാന പൊലീസ് റിപ്പോര്‍ട്ട്

  • May 3, 2024

ഹൈദരാബാദ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ ഗവേഷക വിദ്യാർത്ഥി രോഹിത് വെമുല ദലിതനായിരുന്നില്ലെന്ന വാദം ആവർത്തിച്ച് തെലങ്കാന പൊലീസ് റിപ്പോർട്ട്. തന്റെ യഥാർത്ഥ ജാതി സംബന്ധിച്ച വിവരം പുറത്തുവരുമെന്ന ഭയത്താലാണ് രോഹിത് ജീവനൊടുക്കിയതെന്നും കേസ് അവസാനിപ്പിച്ചുകൊണ്ട്...

0
More

'ഇങ്ങനെ പേടിച്ചോടരുത്'; അമേഠിക്കു പകരം റായ്ബറേലിയില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയോട് നരേന്ദ്രമോദി

  • May 3, 2024

“വയനാടിന് ശേഷം സുരക്ഷിതമായ സീറ്റ് കണ്ടുപിടിച്ച് രാഹുല്‍ മത്സരിക്കുമെന്ന കാര്യം താന്‍ നരേത്തെ പറഞ്ഞിരുന്നു” #039ഇങങന #പടചചടരത039 #അമഠകക #പകര #റയബറലയല #മതസരകകനന #രഹല #ഗനധയട #നരനദരമദ

0
More

‘രാഹുല്‍ അമേഠി ഉപേക്ഷിച്ചത് സ്മൃതി ഇറാനിയോട് തോല്‍ക്കുമെന്ന് ഭയന്ന്’; കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ പ്രചണ്ഡ പ്രചരണം

  • May 3, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ അമേഠിയില്‍ നിന്ന് മാറി റായ്ബറേലി മണ്ഡലത്തില്‍ ജനവിധി തേടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്‌ക്കെതിരെ ഗാന്ധി കുടുംബത്തിലെ ഒരു വിശ്വസ്ഥനെയിറക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതോടെ കോണ്‍ഗ്രസിനെതിരെ...

0
More

അഭ്യൂഹം നിർത്താം; രാഹുൽ ഗാന്ധി റായ് ബറേലിയിൽ സ്ഥാനാർത്ഥി

  • May 3, 2024

അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ച് രാഹുല്‍ ഗാന്ധിയെ റായ്ബറേലിയിൽ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് രാഹുല്‍ ഗാന്ധിയെ റായ്ബറേലിയിൽ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ റായ്ബറേലിയില്‍ പ്രഖ്യാപിച്ചപ്പോൾ...