May 2, 2024

0
More

US സർവകലാശാലകളിലെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾക്കെതിരെ ‘ജയ് ശ്രീറാം’ വിളിച്ച് യുവാവിന്റെ ഇസ്രായേൽ അനുകൂല പ്രതിഷേധം

  • May 2, 2024

യുഎസ് കാംപസുകളിൽ പലസ്തീന്‍ അനുകൂല പ്രക്ഷോഭം ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇതിനിടെ ജയ് ശ്രീറാം (Jai Shriram) വിളിക്കുന്ന ഒരു വിദേശ പൗരന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലടക്കം വൈറലായി മാറിയിരിക്കുന്നത്. പലസ്തീൻ അനുകൂല പ്രകടനങ്ങൾക്കിടയിൽ...

0
More

Amit Shah Exclusive Interview | ‘വോട്ടെണ്ണല്‍ ദിവസം 12:30 കഴിയുമ്പോള്‍ തന്നെ എന്‍ഡിഎ 400 സീറ്റ് നേടിയെന്ന വാര്‍ത്ത നിങ്ങള്‍ കേട്ടിരിക്കും’; അമിത് ഷാ

  • May 2, 2024

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നെറ്റ്വര്‍ക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍-ചീഫ് രാഹുല്‍ ജോഷി നടത്തിയ അഭിമുഖത്തിൽ നിന്ന്. ചോദ്യം: അമിത് ജീ, ന്യൂസ് 18 നെറ്റ് വര്‍ക്കുമായുള്ള ഈ പ്രത്യേക അഭിമുഖത്തിന് ആദ്യം...

0
More

Amit Shah Exclusive Interview | ‘വോട്ടെണ്ണല്‍ ദിവസം 12:30 കഴിയുമ്പോള്‍ തന്നെ എന്‍ഡിഎ 400 സീറ്റ് നേടിയെന്ന വാര്‍ത്ത നിങ്ങള്‍ കേട്ടിരിക്കും’; അമിത് ഷാ

  • May 2, 2024

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നെറ്റ്വര്‍ക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍-ചീഫ് രാഹുല്‍ ജോഷി നടത്തിയ അഭിമുഖത്തിൽ നിന്ന്. ചോദ്യം: അമിത് ജീ, ന്യൂസ് 18 നെറ്റ് വര്‍ക്കുമായുള്ള ഈ പ്രത്യേക അഭിമുഖത്തിന് ആദ്യം...

0
More

ഇസ്രായേല്‍ സംഘര്‍ഷ പോസ്റ്റ് പങ്കുവെച്ചു; മുംബൈ സ്‌കൂൾ പ്രിന്‍സിപ്പലിന് രാജിവയ്ക്കാൻ നിര്‍ദേശം|Mumbai school principal told to resign over posts on Hamas-Israel conflict: Report – News18 മലയാളം

  • May 2, 2024

ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പോസ്റ്റ് സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ചതിന് മുംബൈയിലെ സോമയ്യ സ്‌കൂളിലെ പ്രിന്‍സിപ്പലിനോട് രാജിവയ്ക്കാൻ നിര്‍ദേശിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ്. 12 വര്‍ഷത്തോളമായി ഇതേ സ്‌കൂളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചുവരുന്ന പര്‍വീണ്‍ ഷെയ്ഖിനോടാണ് പ്രിന്‍സിപ്പൽ പദവിയൊഴിയാന്‍ മാനേജ്മെന്റ്...

0
More

Electoral Roll Revision, No Contest From Oppn Behind Low Voter Turnout – News18 മലയാളം

  • May 2, 2024

വോട്ടര്‍പ്പട്ടിക പരിഷ്‌കരണവും പ്രതിപക്ഷത്ത് നിന്നുള്ള മത്സരക്കുറവുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യ രണ്ട് ഘട്ടത്തിലെ വോട്ടര്‍മാരുടെ എണ്ണം കുറയാനുള്ള കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍-ചീഫ് രാഹുല്‍ ജോഷിയുമായി...

0
More

ഡല്‍ഹി സ്‌കൂളുകളിലെ വ്യാജ ബോംബ് ഭീഷണി: സ്‌കൂള്‍ അധികൃതര്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍

  • May 2, 2024

ഡല്‍ഹിയിലെ നൂറിലധികം സ്‌കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വിദ്യാഭ്യാസ ഡയറക്ട്രേറ്റ് ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ് നിരവധി സ്‌കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്....

0
More

‘പശ്ചിമബം​ഗാളിൽ നുഴഞ്ഞു കയറ്റത്തെ രാജ്യസുരക്ഷാ ഭീഷണിയായി കാണുന്നില്ല, വോട്ടു ബാങ്കായി കാണുന്നു‘; മമതാ ബാനർജിയ്ക്കെതിരെ അമിത് ഷാ

  • May 2, 2024

സിഎഎ വിഷയത്തിൽ മമതാ ബാനർജിയെക്കതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നുഴഞ്ഞുകയറ്റത്തെ ഒരു രാജ്യ സുരക്ഷാ ഭീഷണിയായി അവർ കണക്കാക്കുന്നില്ലെന്നും നുഴഞ്ഞുകയറ്റക്കാരെ തങ്ങളുടെ വോട്ടുകളാക്കി മാറ്റുകയാണ് അവരുടെ ഉദ്ദേശമെന്നും അമിത് ഷാ...

0
More

അമിത് ഷാ| amit shah news 18 exclusive interview opposition’s aim is to appease the minority CAA will not be withdrawn – News18 മലയാളം

  • May 2, 2024

ന്യൂനപക്ഷ പ്രീണനമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂസ് 18-ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് നല്‍കിയ അഭിമുഖത്തിലാണ്...

0
More

അമിത് ഷാ| amit shah news 18 exclusive interview It is not right to blame the voting machine when you lose – News18 മലയാളം

  • May 2, 2024

“ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്” വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് പാർലമെന്റാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് ചീഫ് എഡിറ്റർ രാഹുൽ ജോഷിക്ക് നൽകിയ അഭിമുഖത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പരാമർശം. തിരഞ്ഞെടുപ്പുകളിൽ...

0
More

അമിത്ഷാ| amit shah news 18 exclusive interview BJP Will Definitely’ Open Account in Kerala and Tamil Nadu – News18 മലയാളം

  • May 2, 2024

ബിജെപി കേരളത്തിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  നെറ്റ് വർക്ക് 18 ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്നിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു....