May 1, 2024

0
More

ഇന്ത്യയ്ക്ക് 3 വേൾഡ് കപ്പ് നേടിക്കൊടുത്ത മലയാളി, ഇക്കുറിയും പ്രതീക്ഷ വാനോളം

  • May 1, 2024

ഇന്ത്യയ്ക്ക് 3 വേൾഡ് കപ്പ് നേടിക്കൊടുത്ത മലയാളി, ഇക്കുറിയും പ്രതീക്ഷ വാനോളം #ഇനതയയകക #വൾഡ #കപപ #നടകകടതത #മലയള #ഇകകറയ #പരതകഷ #വനള

0
More

നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു

  • May 1, 2024

ന്യൂഡൽഹി: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. കേസിലെ പ്രതിയായ അനൂജ് താപ്പനാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലിരിക്കെ ഇയാള്‍ ടോയ്ലറ്റിൽ വച്ച് ബെഡ് ഷീറ്റ് ഉപയോഗിച്ച്...

0
More

തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ഈ കുരങ്ങന്റെ ലക്ഷ്യമെന്ത്?

  • May 1, 2024

ബന്ധപ്പെട്ട വാർത്തകൾ കുരങ്ങനെ തോളിലേറ്റി വ്യത്യസ്ത തിരഞ്ഞെടുപ്പ് പ്രചാരണവുമായി ആന്ധ്രാപ്രദേശ് സ്വദേശിയായ ബാലാജി. വനം പരിസ്ഥിതി സംരക്ഷണം മുഖ്യ ലക്ഷ്യമായി ഉയർത്തിപ്പിടിക്കുന്ന ബാലാജി 2019ൽ വൈഎസ്ആർ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്തെ വന നശീകരണം...

0
More

പ്രവാസികളായ മലയാളികൾക്ക് വളരെ സഹായകരമാകുന്ന സേവനങ്ങളുമായി ഗ്ലോബൽ ജംക്ഷൻ

  • May 1, 2024

പ്രവാസികളായ മലയാളികൾക്ക് വളരെ സഹായകരമാകുന്ന സേവനങ്ങൾ നൽകി വരുന്ന കമ്പനിയാണ് ഗ്ലോബൽ ജംക്ഷൻ.കേരളത്തിൽ പ്രോപർട്ടിയുള്ള പ്രവാസികൾ പ്രത്യേകിച്ച് വര്ഷം തോറും നാട്ടിലെത്താൻ കഴിയാത്ത പ്രവാസികൾക്ക് തികച്ചും അനുഗ്രഹമായ സേവനങ്ങളാണ് വളരെ പ്രൊഫഷണലായ രീതിയിൽ ലഭിക്കുന്നത്. കാടുപിടിച്ചും,...