April 19, 2024

0
More

ഇന്ത്യ തിരിച്ചടിക്കുന്നു; ഓസ്ട്രേലിയക്ക് 3 വിക്കറ്റ് നഷ്ടം – News18 മലയാളം

  • April 19, 2024

അഹമ്മദാബാദ്: ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ഡേവിഡ് വാർണറും മിച്ചൽ മാർഷും സ്റ്റീവ് സ്മിത്തുമാണ് പുറത്തായത്. മൂന്ന് പന്തില്‍ ഏഴ് റണ്‍സ് എടുത്ത ഡേവിഡ് വാര്‍ണറുടെ...

0
More

സേവ് ദി ഡേറ്റ്, സെപ്റ്റംബർ 21; ‘ചാവേർ’ പടയുമായി ചാക്കോച്ചൻ വരും – News18 മലയാളം

  • April 19, 2024

കുഞ്ചാക്കോ ബോബൻ (Kunchacko Boban), ആൻറണി വർഗീസ് (Antony Varghese), അർജുൻ അശോകൻ (Arjun Ashokan) എന്നിവരെ നായകന്മാരാക്കി ടിനു പാപ്പച്ചൻ സംവിധാനം നിർവഹിക്കുന്ന ചാവേർ സെപ്റ്റംബർ 21ന് റിലീസ് ചെയ്യും. അശോകൻ എന്ന കഥാപാത്രമായി...

0
More

ദ്രാവിഡിന്റെ റെക്കോഡ് മറികടന്ന് കെ എൽ രാഹുൽ – News18 മലയാളം

  • April 19, 2024

അഹമ്മദാബാദ്: ഓസീസിനെതിരായ ലോകകപ്പ് ഫൈനലില്‍ വിക്കറ്റിന് പിന്നിൽ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍. ഒരു ലോകകപ്പില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ കൂടുതല്‍ പേരെ പുറത്താക്കിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. മുന്‍...

0
More

കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍; ഫാക്ട് ചെക്ക് നടത്താന്‍ പിഐബി

  • April 19, 2024

കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളുടെയും ഉള്ളടക്കങ്ങളുടെയും വസ്തു പരിശോധിക്കാന്‍ പ്രസ് ഇൻഫർമേഷൻ ബ്യൂറോ. പിഐബിയുടെ ഫാക്ട് ചെക്കിങ് പരിശോധനയില്‍ വ്യാജമെന്ന് കണ്ടെത്തിയാല്‍ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് അവയുടെ ഉള്ളടക്കം നീക്കം ചെയ്യേണ്ടി വരും. കേന്ദ്ര സര്‍ക്കാരുമായി...

0
More

ബസ് കണ്ടക്ടറായ സജീവൻ, മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ഭാര്യ ലിജിമോൾ; സൗബിൻ ഷാഹിർ, നമിതാ പ്രമോദ് ചിത്രത്തിന് തുടക്കം

  • April 19, 2024

സൗബിൻ ഷാഹിർ (Soubin Shahir), നമിതാ പ്രമോദ് (Namitha Pramod) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം മുളന്തുരുത്തിയിൽ ആരംഭിച്ചു. അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്....

0
More

ക്രിക്കറ്റിനെ കുറിച്ച് അവര്‍ക്കെന്തെങ്കിലും അറിയുമെന്ന് തോന്നുന്നില്ല’; അനുഷ്കയെയും അതിയാ ഷെട്ടിയെയും പരിഹസിച്ച് ഹര്‍ഭജന്‍

  • April 19, 2024

ബന്ധപ്പെട്ട വാർത്തകൾ ലോകകപ്പില്‍ ഇന്ത്യ– ഓസ്ട്രേലിയ ഫൈനല്‍ മത്സരത്തിനിടെ വിവാദ പരാമർശവുമായി ഹര്‍ഭജന്‍ സിങ്. ഇന്ത്യയുടെ ബാറ്റിംഗ് നടക്കുന്നതിനിടെയില്‍ ക്യാമറ കണ്ണുകൾ ഗാലറിയിലേക്ക് നീങ്ങിയപ്പോഴാണ് കമന്‍ററി ബോക്സില്‍ നിന്നും ഹര്‍ഭജന്‍റെ വിവാദ പരാമര്‍ശം ഉണ്ടായത്. അനുഷ്കയും...

0
More

'സംഗീതലോകത്തിന്റെ കൂട്ടായ്മയുടെ വികാരങ്ങളെ മനഃപൂര്‍വ്വം ചവിട്ടിമെതിച്ചു'; ടി.എം കൃഷ്ണയ്‌ക്കെതിരേ രഞ്ജനിയും ,ഗായത്രി

  • April 19, 2024

ടി എം കൃഷ്ണയുടെ അധ്യക്ഷതയിൽ നടക്കുന്ന ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കന്നത് “ധാർമ്മിക ലംഘനം.” ആകുമെന്നും അവർ സോഷ്യൽ മീഡിയയില്‍ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. #039സഗതലകതതനറ #കടടയമയട #വകരങങള #മനപരവവ #ചവടടമതചച039 #ട.എ #കഷണയകകതര #രഞജനയ...