April 2024

0
More

മുസ്ലീം വ്യക്തി നിയമം എക്സ് മുസ്ലീങ്ങൾക്ക് ബാധകമാണോ? കേരള, കേന്ദ്ര സർക്കാരുകളോട് സുപ്രീംകോടതി

  • April 30, 2024

മുസ്ലീം വ്യക്തിഗത നിയമം എക്‌സ് മുസ്ലീങ്ങള്‍ക്ക് ബാധകമാണോ എന്ന് കേരള, കേന്ദ്രസര്‍ക്കാരുകളോട് ചോദിച്ച് സുപ്രീം കോടതി. ഇത് വളരെ സുപ്രധാന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിഷയത്തില്‍ കേന്ദ്രത്തിനും സംസ്ഥാനസര്‍ക്കാരിനും നോട്ടീസ് അയയ്ക്കുകയായിരുന്നു. മലയാളിയായ സഫിയ പിഎമ്മാണ്...

0
More

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് ഉത്തരാഖണ്ഡ് സർക്കാർ റദ്ദാക്കി

  • April 30, 2024

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്നാരോപിച്ച് പതഞ്ജലിയുടെ 14 ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് ഉത്തരാഖണ്ഡ് സർക്കാർ റദ്ദാക്കി. 14 ഉല്‍പ്പന്നങ്ങളില്‍ 13 എണ്ണവും പതഞ്ജലിയുടെ അനുബന്ധസ്ഥാപനമായ ദിവ്യ യോഗ ഫാര്‍മസിയാണ് നിര്‍മ്മിക്കുന്നത്. യോഗ ഗുരു ബാബാ രാംദേവിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ...

0
More

‘ആവേശം’ കൊള്ളിക്കാന്‍ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ‘മലയാളി സഞ്ജു ഫ്രം ഇന്ത്യ

  • April 30, 2024

ഓരോ മലയാളികളും ഏറെ കാത്തിരുന്ന നിമിഷം, മലയാളി ഇൻ ഇന്ത്യൻ ക്രിക്കറ്റ് ലോകകപ്പ്. മലയാളി ഇല്ലാതെ ഇന്ത്യക്ക് ഒരു ക്രിക്കറ്റ് ലോകകപ്പ് നേടാൻ ആകില്ല. കാരണം ഇന്ത്യ മൂന്ന് തവണ ലോകകപ്പ് നേടിയപ്പോഴും മലയാളി താരം...

0
More

ഐപിഎല്ലിൽ തിളങ്ങി; ക്യാപ്റ്റന്‍സിയിലൂടെയും ബാറ്റിംഗിലൂടെയും അമ്പരിപ്പിച്ചു; പുല്ലുവിളയിൽ നിന്ന് ടി20 ലോകകപ്പിലേക്ക്|India’s team for T20 World Cup Sanju Samson in squad led by Rohit Sharma – News18 മലയാളം

  • April 30, 2024

ദേശീയ ടീമിനേക്കാള്‍ ഐപിഎല്ലിലെ പ്രകടനങ്ങളുടെ പേരിലാണ് സഞ്ജു സാംസണ്‍ ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ അദ്ദേഹം എട്ട് ഐപിഎല്‍ സീസണുകളില്‍ നിന്നായി ടീമിനുവേണ്ടി 3000-ല്‍ പരം റണ്‍സാണ് അടിച്ചുകൂട്ടിയത്....

0
More

സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ; ക്രിക്കറ്റ് ലോകകപ്പിലെ മൂന്നാമത്തെ മലയാളി

  • April 30, 2024

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും ടീമിലുണ്ട്. രോഹിത് ശർമ ക്യാപ്റ്റൻ ഹാര്‍ദിക്...

0
More

‘അവിശ്വാസിയായതിനാൽ ശരീഅത്ത് ബാധകമല്ലെന്ന് പ്രഖ്യാപിക്കണം’; മുസ്ലീം വനിത സുപ്രീം കോടതിയിൽ

  • April 30, 2024

ന്യൂഡല്‍ഹി: താൻ അവിശ്വാസിയായതിനാൽ തനിയ്ക്ക് ശരീയത്ത് നിയമം ബാധകമല്ലെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മലയാളിയായ മുസ്ലീം വനിത സുപ്രീം കോടതിയിൽ. സ്ത്രീ വിരുദ്ധമായതിനാല്‍ ശരീയത്ത് നിയമം അനുസരിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ 50കാരിയായ സഫിയ പിഎം,  അവര്‍...

0
More

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച്ഡി ദേവഗൗഡയുടെ മകന്‍ എച്ച്ഡി രേവണ്ണയ്ക്കും ചെറുമകന്‍ പ്രജ്വലിനുമെതിരെ ലൈംഗികാതിക്രമ പരാതി

  • April 29, 2024

ജെഡിഎസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന എച്ച് ഡി ദേവഗൗഡയുടെ മകനും ചെറുമകനുമെതിരെ ലൈംഗികാരോപണ പരാതിയുമായി സ്ത്രീ രംഗത്ത്. ദേവഗൗഡയുടെ മകന്‍ എച്ച്ഡി രേവണ്ണയ്ക്കും ചെറുമകന്‍ പ്രജ്വൽ രേവണ്ണയ്ക്കുമെതിരെയാണ് സ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. നാല് മാസത്തോളമാണ് ഇവര്‍ക്ക്...

0
More

E pass | ഊട്ടി, കൊടൈക്കനാൽ പോകുന്നോ? മുൻകൂർ ഇ പാസ് എടുക്കണം

  • April 29, 2024

തമിഴ്നാട്: ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. മേയ് 7 മുതൽ ജൂൺ 30 വരെ ഇ-പാസ് ഏർപ്പെടുത്താനാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. മേയ് ഏഴിനും ജൂൺ മുപ്പതിനുമിടയിൽ ഊട്ടിയോ കൊടൈക്കനാലോ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ...

0
More

'പത്മ പുരസ്കാരങ്ങൾ ഞങ്ങളുടെ സ്വന്തമല്ല; പരമോന്നത ബഹുമതികൾ പ്രതിപക്ഷത്തുള്ളവർക്ക് നൽകി': പ്രധാനമന്ത്രി

  • April 29, 2024

”പ്രണബ് മുഖർജി, നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, കർപ്പൂരി താക്കൂർ എന്നിവർക്ക് ഞങ്ങൾ ഭാരതരത്‌ന നൽകി. രാജ്യത്ത് ആരും ഞങ്ങളുടെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തിട്ടില്ല. അത് വളരെക്കാലമായി കിട്ടേണ്ടതായിരുന്നുവെന്നും അർഹതയുള്ളതുമാണെന്ന് എല്ലാവർക്കും മനസ്സിലായി” #039പതമ...

0
More

‘സംവരണം ഇല്ലാതാക്കും’; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു

  • April 29, 2024

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്തതായി ഡല്‍ഹി പോലീസ്. സംവരണം നിര്‍ത്തലാക്കണമെന്ന രീതിയില്‍ അമിത് ഷാ സംസാരിക്കുന്ന വ്യാജ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സംവരണം ഇല്ലാതാക്കുമെന്ന രീതിയില്‍ മന്ത്രി...