0

ഹാർദിക് പാണ്ഡ്യക്ക് പകരം ശുഭ്മാൻ ഗിൽ; ഗുജറാത്ത് ടൈറ്റൻസിന് പുതിയ നായകൻ| ipl updates gujarat titans announce shubman gill as captain – News18 മലയാളം

Share

03

News18 Malayalam

‘ഗുജറാത്ത് ടൈറ്റൻസിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. ഇത്രയും മികച്ച ടീമിനെ നയിക്കാൻ എന്നിൽ വിശ്വാസമർപ്പിച്ചതിന് ഫ്രാഞ്ചൈസിക്ക് നന്ദി. ഞങ്ങൾ രണ്ട് അസാധാരണ സീസണുകൾ പൂർത്തിയാക്കി. ടീമിനെ നയിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്’, നായകനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഗിൽ പ്രതികരിച്ചു.

#ഹർദക #പണഡയകക #പകര #ശഭമൻ #ഗൽ #ഗജറതത #ടററൻസന #പതയ #നയകൻ #ipl #updates #gujarat #titans #announce #shubman #gill #captain #News18 #മലയള