0

സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശനത്തിന് മുമ്പ് ബിൽ ഗേറ്റ്‌സിന് പ്രതിമ നിർമാണത്തിലെ പ്രത്യേകതകൾ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി| PM Narendra Modi shares statue of unity trivia with Bill Gates – News18 മലയാളം

Share

05

News18 Malayalam

നാനാത്വത്തിൽ ഏകത്വം എന്നതിന്റെ പ്രതീകമായ ഈ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായാണ് നിലകൊള്ളുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനുപുറമേ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. അതിൽ സാങ്കേതികവിദ്യയ്ക്ക് വലിയ പങ്കുണ്ടെന്ന് പറഞ്ഞ മോദി, തന്റെ സർക്കാർ നടത്തിയ ശ്രമങ്ങൾ ചൂണ്ടികാണിക്കുകയും ചെയ്തു.

#സററചയ #ഓഫ #യണററ #സനദർശനതതന #മമപ #ബൽ #ഗററസന #പരതമ #നർമണതതല #പരതയകതകൾ #വശദകരചച #പരധനമനതര #നരനദരമദ #Narendra #Modi #shares #statue #unity #trivia #Bill #Gates #News18 #മലയള