0

സുനിൽ ഗാവസ്കർ| Sunil Gavaskar Says Century vs South Africa will Change Sanju Samsons Career – News18 മലയാളം

Share

04

News18 Malayalam

മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ പ്രമോട്ട് ചെയ്യപ്പെട്ട സാംസണിന്റെ ബാറ്റിങ്, ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടീമിന്റെ ഏറ്റവും ഉയർന്ന നാലാമത്തെ സ്‌കോർ രേഖപ്പെടുത്താൻ ഇന്ത്യയെ സഹായിച്ചു. ഈ സെഞ്ചുറി സാംസണിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് കരുതുന്നതായും ഗാവസ്‌കർ പറഞ്ഞു.

#സനൽ #ഗവസകർ #Sunil #Gavaskar #Century #South #Africa #Change #Sanju #Samsons #Career #News18 #മലയള