0

സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ; ക്രിക്കറ്റ് ലോകകപ്പിലെ മൂന്നാമത്തെ മലയാളി

Share

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും ടീമിലുണ്ട്. രോഹിത് ശർമ ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റൻ. രണ്ടാം കീപ്പറായാണ് സഞ്ജു സാംസൺ ടീമിൽ എത്തിയത്. കെഎൽ രാഹുൽ ടീമില്‍ ഇല്ല.

പരസ്യം ചെയ്യൽ

ഇന്ത്യൻ ടീമിലെ അംഗങ്ങൾ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചെഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#സഞജ #സസൺ #ലകകപപ #ടമൽ #കരകകററ #ലകകപപല #മനനമതത #മലയള