0

സഞ്ജു സാംസൺ ഏകദിന ടീമിൽ; ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമുകൾ പ്രഖ്യാപിച്ചു

Share

മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ഏകദിന, ട്വന്‍റി20 ടീമുകളിലില്ല. 3 ഏകദിനങ്ങൾക്കുള്ള ടീമിനെ കെ എൽ രാഹുൽ നയിക്കും
#സഞജ #സസൺ #ഏകദന #ടമൽ #ദകഷണഫരകകൻ #പരയടനതതനളള #ടമകൾ #പരഖയപചച