0

വൈസ് ചാന്‍സലര്‍മാര്‍ ഇനി 'കുലഗുരു'; പേര് മാറ്റത്തിന് മധ്യപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം

Share
Spread the love

1973ലെ മധ്യപ്രദേശ് സര്‍വകലാശാല നിയമം 2024ലെ മധ്യപ്രദേശ് യൂണിവേഴ്‌സിറ്റി (ഭേദഗതി) ബില്‍ വഴി ഭേദഗതി ചെയ്യാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.
#വസ #ചനസലരമര #ഇന #039കലഗര039 #പര #മററതതന #മധയപരദശ #മനതരസഭയട #അഗകര


Spread the love