0

രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും; കരാർ നീട്ടി ബിസിസിഐ| Rahul Dravid continues as india head coach as bcci extends contract – News18 മലയാളം

Share

01

News18 Malayalam

മുംബൈ: രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും. ദ്രാവിഡിന്റെ കരാർ നീട്ടുന്ന വിവരം ബിസിസിഐ അറിയിച്ചു. ദ്രാവിഡിന്റെ സപ്പോർട്ടിഫ് സ്റ്റാഫായ ബാറ്റിങ് പരിശീലകൻ വിക്രം റാഥോർ, ബൗളിങ് കോച്ച് പരസ് മാംബ്രെ, ഫീൽഡിങ് കോച്ച് ടി ദിലീപ് എന്നിവരും തൽസ്ഥാനങ്ങളിൽ തുടരും. (AFP)

#രഹൽ #ദരവഡ #ഇനതയൻ #കരകകററ #ട #പരശലകനയ #തടര #കരർ #നടട #ബസസഐ #Rahul #Dravid #continues #india #coach #bcci #extends #contract #News18 #മലയള