0

രാജസ്ഥാന് തുടർച്ചയായ മൂന്നാം തോൽവി; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്|CSK beat Rajasthan Royals by 5 wickets – News18 മലയാളം

Share
Spread the love

ചെന്നൈ: രാജസ്ഥാനെ അഞ്ചു വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. നിശ്ചിത ഓവറില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. ഇതോടെ 13 കളികളില്‍ നിന്ന് 14 പോയന്റുമായി സിഎസ്കെ മൂന്നാം സ്ഥാനത്തെത്തി.

Also read-എന്ന നടക്കപോകിറത്? മാച്ച് കഴിഞ്ഞ് കാത്തു നിൽക്കാൻ CSK; ആരാധകർ ആകാംക്ഷയുടെ മുൾമുനയിൽ

റിയാന്‍ പരാഗ്, ധ്രുവ് ജൂരെല്‍ എന്നിവരുടെ പോരാട്ടമാണ് റോയല്‍സിനെ മെല്ലെപ്പോക്കിന് ശേഷം കാത്തത്. ചെന്നൈക്കായി പേസർമാരായ സിമർജീത് സിംഗ് നാലോവറില്‍ 26 റണ്‍സിന് മൂന്നും, തുഷാർ ദേശ്പാണ്ഡെ 30 റണ്‍സിന് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. ചെപ്പോക്കിലെ നിർണായക മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

  • First Published :

#രജസഥന #തടർചചയയ #മനന #തൽവ #പല #ഓഫ #പരതകഷകള #സജവമകക #ചനന #സപപര #കങസCSK #beat #Rajasthan #Royals #wickets #News18 #മലയള


Spread the love