0

‘മദ്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ കേജ്‌രിവാള്‍ ഇന്ന് മദ്യനയം ഉണ്ടാക്കാൻ പോയി’; അരവിന്ദ് കെജ്‌രിവാളിനെ വിമര്‍ശിച്ച് അണ്ണാ ഹസാരെ

Share

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ സാമൂഹിക പ്രവര്‍ത്തകൻ അണ്ണാ ഹസാരെ. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് സ്വന്തം ചെയ്തികളുടെ ഫലമാണെന്നും തനിക്കൊപ്പം പ്രവർത്തിച്ചപ്പോൾ മദ്യത്തിനെതിരെ ശബ്ദമുയർത്തിയാൾ അധികാരത്തിലെത്തിയപ്പോൾ മദ്യ നയം ഉണ്ടാക്കാൻ പോയി എന്ന് അണ്ണാ ഹസാരെ പരിഹസിച്ചു.

പരസ്യം ചെയ്യൽ

Also read-അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; മദ്യനയ അഴിമതിയുമായി ഡൽഹി മുഖ്യമന്ത്രിയുടെ ബന്ധമെന്ത്?

പരസ്യം ചെയ്യൽ

‘മദ്യത്തിനെതിരെ ശബ്ദമുയർത്തുന്ന എൻ്റെ കൂടെ പ്രവർത്തിച്ച അരവിന്ദ് കെജ്‌രിവാൾ ഇപ്പോൾ മദ്യനയങ്ങൾ ഉണ്ടാക്കുന്നു. ഞാൻ വളരെ അസ്വസ്ഥനാണ്. സ്വന്തം ചെയ്തികൾ കൊണ്ടാണ് അറസ്റ്റ്. അധികാരത്തിന് മുന്നിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അണ്ണാ ഹസാരെ പറഞ്ഞു’.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#മദയതതനതര #ശബദമയരതതയ #കജരവള #ഇനന #മദയനയ #ഉണടകകൻ #പയ #അരവനദ #കജരവളന #വമരശചച #അണണ #ഹസര