0

പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത!

Share

കേരളത്തിൽ വീടോ സ്വത്തുക്കളോ ശ്രദ്ധിക്കാൻ ആളില്ലാതെ ധർമ്മ സങ്കടത്തിലാകുന്ന പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത! തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഗ്ലോബൽ ജംക്ഷൻ’ എന്ന കമ്പനി ഇനിമേൽ എന്തിനും ഏതിനും നിങ്ങൾക്കൊപ്പമുണ്ടാവും.

പ്രോപ്പർട്ടി മാനേജ്‌മെന്റ്, സെക്യൂരിറ്റി മാനേജ്മെന്റ്, ലീഗൽ അസിസ്റ്റൻസ്, സെക്യൂരിറ്റി ക്യാമറ ഇൻസ്റ്റാളേഷൻ, റിമോട്ട് മോണിറ്ററിംഗ് തുടങ്ങി എൽഡർലി കെയർ വരെയുള്ള സേവനങ്ങൾ നൽകുന്നു. പത്തനംതിട്ട, റാന്നിയിലും ഇതിന്റെ ഒരു ഡിവിഷൻ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

https://globaljunction.company