0

പ്രവാസികളായ മലയാളികൾക്ക് വളരെ സഹായകരമാകുന്ന സേവനങ്ങളുമായി ഗ്ലോബൽ ജംക്ഷൻ

Share
Spread the love

പ്രവാസികളായ മലയാളികൾക്ക് വളരെ സഹായകരമാകുന്ന സേവനങ്ങൾ നൽകി വരുന്ന കമ്പനിയാണ് ഗ്ലോബൽ ജംക്ഷൻ.
കേരളത്തിൽ പ്രോപർട്ടിയുള്ള പ്രവാസികൾ പ്രത്യേകിച്ച് വര്ഷം തോറും നാട്ടിലെത്താൻ കഴിയാത്ത പ്രവാസികൾക്ക് തികച്ചും അനുഗ്രഹമായ സേവനങ്ങളാണ് വളരെ പ്രൊഫഷണലായ രീതിയിൽ ലഭിക്കുന്നത്.

കാടുപിടിച്ചും, അതിരുകൾ വ്യക്തമല്ലാതെയുമുള്ള പ്രോപർട്ടികൾ വൃത്തിയാക്കുക, അതിരുകൾ കെട്ടിത്തിരിക്കുക, ആവശ്യമെങ്കിൽ plantation നടത്തുക, സെക്യൂരിറ്റി സംവിധാനം, റിമോട്ട് മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തുക, കെട്ടിടം വൃത്തിയാക്കുക, re-construction നടത്തുക, റെഗുലർ ഇൻസ്‌പെക്ഷൻ, വ്യക്തിപരമായും അല്ലാതെയുമുള്ള ലീഗൽ കൺസൾട്ടൻസി മുതലായി എന്തും ഏതും സേവനങ്ങൾ പ്രവാസികൾക്ക് പ്രതീക്ഷിക്കാം.
തിരുവനന്തപുരം ടെക്‌നോപാർക്ക് അഡ്മിൻ ഓഫീസായുള്ള കമ്പനി, പത്തനംതിട്ട റാന്നിയിൽ ഒരു സർവീസ് മാനേജ്‌മന്റ് ഡിവിഷനും ആരംഭിച്ചുകഴിഞ്ഞു. ഇരുപതോളം അഡ്മിൻ സ്റ്റാഫുകളുമായി പ്രവർത്തിക്കുന്ന സർവീസ് ഡിവിഷൻ കാര്യക്ഷമമായി സേവനങ്ങൾ ഉറപ്പ് നൽകുന്നുണ്ട്. 24 മണിക്കൂറും വാട്സാപ്പ് ചാറ്റിലൂടെ ബന്ധപ്പെടാനുള്ള അവസരമുണ്ട്.
കൂടുതൽ വിവരങ്ങൾക്കും ചാറ്റ് ലിങ്കിനുമായി, താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

https://globaljunction.company


Spread the love