0

പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ച്‌ NIA| Bengaluru Rameshwaram Cafe Blast NIA Announces Rs 10 Lakh Bounty for Info on 2 Suspects – News18 മലയാളം

Share

01

News18 Malayalam

ബെംഗളുരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളായ മുസാവിർ ഹുസൈൻ ഷാസിബ്‌, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി (NIA).

#പരതകളകകറചച #വവര #നൽകനനവർകക #ലകഷ #വത #പരതഷക #പരഖയപചച #NIA #Bengaluru #Rameshwaram #Cafe #Blast #NIA #Announces #Lakh #Bounty #Info #Suspects #News18 #മലയള