0

പിറന്നാള്‍ കേക്ക് കഴിച്ചതിന് പിന്നാലെ 10 വയസുകാരി മരിച്ചു; കേക്കില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന് കുടുംബം

Share

പഞ്ചാബ് പാട്യാല സ്വദേശി മന്‍വിയാണ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത കേക്കില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ടത്.
#പറനനള #കകക #കഴചചതന #പനനല #വയസകര #മരചച #കകകല #നനന #ഭകഷയവഷബധയററനന #കടബ