0

നിങ്ങൾ ഡിഗ്രി പാസായവരാണോ? ഡല്‍ഹി കോടതികൾ വിളിക്കുന്നു; 1.51 ലക്ഷം രൂപ വരെ ശമ്പളം

Share
Spread the love

നിങ്ങൾ ഡിഗ്രി പാസായവരാണോ? എന്നാൽ ഡല്‍ഹി കോടതികളില്‍ 990 ഒഴിവുകള്‍. ഡൽഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB)ആണ് അപേക്ഷ ക്ഷണിച്ചു. പേഴ്‌സണല്‍ അസിസ്റ്റന്‍സ്, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്‍സ്, ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്‍സ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

തസ്തികയും ഒഴിവുകളും

സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് – 41
ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്റ് – 566
പേഴ്‌സണല്‍ അസിസ്റ്റന്റ് – 383

അപേക്ഷ ഫീസ് : 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വികലാംഗര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.

പരസ്യം ചെയ്യൽ

Also read-ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് കോഴ്‌സ് ഫീസും ഹോസ്റ്റല്‍ ഫീസും; സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പിന് പുതുക്കൽ അപേക്ഷ സമർപ്പിക്കാം

പ്രായപരിധി: 18 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി. നോട്ടിഫിക്കേഷനില്‍ സൂചിപ്പിച്ച വിഭാഗങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്.

വിദ്യാഭ്യാസ യോഗ്യത -ബിരുദം.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി – ഫെബ്രുവരി 8. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:
dsssb.delhi.gov.in.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#നങങൾ #ഡഗര #പസയവരണ #ഡലഹ #കടതകൾ #വളകകനന #ലകഷ #രപ #വര #ശമപള


Spread the love