0

‘നായകന്‍ രോഹിത് ശർമ തന്നെ; ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യ നേടും’; ബിസിസിഐ സെക്രട്ടറി ജയ് ഷാ

Share

04

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുൽ ദ്രാവിഡ്, പുരുഷ സീനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രസ്താവന. പരിപാടി അവസാനിച്ചതിന് ശേഷം, ടി20 ലോകകപ്പിനുള്ള ചുമതല രോഹിത്തിന് നൽകാനുള്ള തീരുമാനത്തെക്കുറിച്ച് ബിസിസിഐ സെക്രട്ടറി വിശദമായി സംസാരിച്ചു.

#നയകന #രഹത #ശർമ #തനന #ടവനറ #ലകകപപ #കരട #ഇനതയ #നട #ബസസഐ #സകരടടറ #ജയ #ഷ