0

ധോണിക്കൊപ്പം ജേഴ്‌സി നമ്പര്‍ 7നും ഇനി വിശ്രമം; ഏഴാം നമ്പർ ജേഴ്സി പിൻവലിച്ച് ബിസിസിഐ| BCCI to Retire MS Dhonis Iconic No 7 Jersey no longer be available for any other Indian player – News18 മലയാളം

Share

02

News18 Malayalam

മുന്‍പ് ഇത്തരത്തില്‍ ഒരു ജേഴ്‌സിയുടെ പിൻവലിക്കൽ പ്രഖ്യാപിച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പത്താം നമ്പര്‍ ജേഴ്‌സിയാണ്. ഇനി മുതല്‍ 7, 10 നമ്പറുകള്‍ ഇനി ലഭ്യമല്ലെന്ന് ബിസിസിഐ കളിക്കാരെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

#ധണകകപപ #ജഴസ #നമപര #7ന #ഇന #വശരമ #ഏഴ #നമപർ #ജഴസ #പൻവലചച #ബസസഐ #BCCI #Retire #Dhonis #Iconic #Jersey #longer #Indian #player #News18 #മലയള