0

ദ്രാവിഡ‍ിന്റെ പിൻഗാമി ഗൗതം ഗംഭീറോ? മുഖ്യപരിശീലകനാകാൻ ബിസിസിഐ സമീപിച്ചതായി റിപ്പോർട്ട്| Gautam Gambhir Approached by BCCI for Team India Head Coach says Report – News18 മലയാളം

Share
Spread the love

05

News18 Malayalam

സീസണിൽ പ്ലേ ഓഫ് ഉറപ്പിച്ച ആദ്യ ടീം കൊൽക്കത്തയാണ്. എന്നാൽ, ഗംഭീറിന് അന്താരാഷ്ട, ദേശീയ തലത്തിൽ ടീമിനെ പരിശീലിപ്പിച്ച് പരിചയമില്ല. ഐ.പി.എല്ലിൽ കൊൽക്കത്തയുടെ മെന്‍ററാകുന്നതിനു മുമ്പ്, ലക്നൗ സൂപ്പർ ജയന്‍റ്സിന്‍റെ പരിശീലക ചുമതല വഹിച്ചിരുന്നു. 2022ലും 2023ലും ടീം പ്ലേ ഓഫിലെത്തിയിരുന്നു.

#ദരവഡനറ #പൻഗമ #ഗത #ഗഭറ #മഖയപരശലകനകൻ #ബസസഐ #സമപചചതയ #റപപർടട #Gautam #Gambhir #Approached #BCCI #Team #India #Coach #Report #News18 #മലയള


Spread the love