0

തിരിച്ചടിച്ച് ഇന്ത്യ; മുന്നിൽ നിന്ന് നയിച്ച് സൂര്യകുമാര്‍; ഇന്ത്യക്ക് 2 വിക്കറ്റ് ജയം

Share

അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും (42 പന്തിൽ 80) ഇഷാൻ കിഷനും (39 പന്തില്‍ 58) ആണ് ഇന്ത്യയുടെ വിജയ ശിൽപികള്‍
#തരചചടചച #ഇനതയ #മനനൽ #നനന #നയചച #സരയകമര #ഇനതയകക #വകകററ #ജയ