0

'ഞാൻ ഈ കസേരയിൽ ഇരിക്കുന്നിടത്തോളം നിനക്ക് സെലക്ഷൻ കിട്ടില്ല'; യുപി രഞ്ജി സെലക്ഷനിലെ ദുരനുഭവം ഓർത്തെടുത്ത് ഷമി

Share

ഉത്തര്‍പ്രദേശിലെ ഹസ്പുരിലാണ് ഷമി ജനിച്ചതെങ്കിലും യുപിയിലെ രഞ്ജി ടീം സെലക്ഷനിലുണ്ടായ മോശം അനുഭവത്തെ തുടര്‍ന്ന് അദ്ദേഹം പശ്ചിമബംഗാളിലേക്ക് മാറുകയായിരുന്നു.
#039ഞൻ #ഈ #കസരയൽ #ഇരകകനനടതതള #നനകക #സലകഷൻ #കടടലല039 #യപ #രഞജ #സലകഷനല #ദരനഭവ #ഓർതതടതത #ഷമ