0

ജവാനിൽ അണ്ണൻ കേറി ആറാടും; ഷാരൂഖ് ഖാൻ ചിത്രത്തിൽ വിജയ് ചെയ്യുന്ന വേഷത്തെക്കുറിച്ച് സൂചന

Share

05

News18 Malayalam

ഒക്ടോബർ 19നാകും വിജയ് നായകനായ ‘ലിയോ’ റിലീസ് ചെയ്യുക. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം വാസുദേവ് ​​മേനോൻ, മൻസൂർ അലി ഖാൻ, മിഷ്‌കിൻ എന്നിവരും ചിത്രത്തിലുണ്ട്. ജവാനെപ്പോലെ, ലിയോയിലും സെലിബ്രിറ്റി അതിഥി താരങ്ങളുടെ പേരുകൾ പ്രചരിക്കുന്നുണ്ട്. ധനുഷ്, ചിയാൻ വിക്രം തുടങ്ങി നിരവധി ജനപ്രിയ താരങ്ങൾ ഈ പ്രോജക്റ്റിന്റെ ഭാഗമാകുമെന്ന് അഭ്യൂഹമുണ്ട്

#ജവനൽ #അണണൻ #കറ #ആറട #ഷരഖ #ഖൻ #ചതരതതൽ #വജയ #ചയയനന #വഷതതകകറചച #സചന