0

കോയമ്പത്തൂര്‍ വെള്ളിയങ്കിരി മല കയറ്റം: 24 മണിക്കൂറിനിടെ മരിച്ചത് മൂന്നുപേർ; ഈ സീസണിൽ 5 മരണം

Share

ആറര കിലോമീറ്റർ നീളമുള്ളതും കുത്തനെ കയറ്റിറക്കങ്ങളുമുള്ള 7 മലകൾ കയറിയിറങ്ങി വേണം ക്ഷേത്രത്തിലെത്തേണ്ടത്. സാക്ഷാൽ പരമശിവൻ സ്വയംഭൂവായി അവതരിച്ചുവെന്നാണ് വിശ്വാസം
#കയമപതതര #വളളയങകര #മല #കയററ #മണകകറനട #മരചചത #മനനപർ #ഈ #സസണൽ #മരണ