0

'കച്ചത്തീവിന് പ്രാധാന്യമില്ലെന്ന്' നെഹ്റു; ശ്രീലങ്കയ്ക്ക് കൈമാറാൻ സമ്മതം മൂളി കരുണാനിധി; സുപ്രധാന രേഖകള്‍ പുറത്ത്‌

Share

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ന്യൂസ് 18ന് ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ദ്വീപിനെക്കുറിച്ചുള്ള അഭിപ്രായവും ഈ രേഖകളില്‍ പറയുന്നുണ്ട്
#039കചചതതവന #പരധനയമലലനന039 #നഹറ #ശരലങകയകക #കമറൻ #സമമത #മള #കരണനധ #സപരധന #രഖകള #പറതത