0

എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ: മന്ത്രി ശിവൻകുട്ടി

Share
Spread the love

മാർച്ച് 31 ഈസ്റ്റർ ദിനത്തിൽ മൂല്യനിർണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അധ്യാപകർക്ക് ഉണ്ടാകുമെന്ന പ്രചാരണം വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി.
#എസഎസഎൽസ #ഹയർ #സകകണടറ #വകകഷണൽ #ഹയർ #സകകണടറ #പരകഷ #മലയനർണയ #ഏപരൽ #മനന #മതൽ #മനതര #ശവൻകടട


Spread the love