0

എസ്എസ്എൽസി പരീക്ഷാ ഫലം ബുധനാഴ്ച; ഇത്തവണ 11 ദിവസം മുൻപെ| kerala sslc result announcement on 6 may 2024 by minister v sivankutty – News18 മലയാളം

Share
Spread the love

തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം 3ന് നടക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ 11 ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്.

Kerala SSLC Result 2024 | എസ്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്

എസ്എസ്എൽസി പരീക്ഷാ ഫലം
www.prd.kerala.gov.in
,
www.result.kerala.gov.in
,
www.examresults.kerala.gov.in
,
https://sslcexam.kerala.gov.in
,
www.results.kite.kerala.gov.in
,
https://pareekshabhavan.kerala.gov.in
എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 ന് നടത്തും. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.

പരസ്യം ചെയ്യൽ

കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം
www.prd.kerala.gov.in
,
www.result.kerala.gov.in
,
www.examresults.kerala.gov.in
,
https://sslcexam.kerala.gov.in
,
www.results.kite.kerala.gov.in
,
https://pareekshabhavan.kerala.gov.in
  എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in,
www.vhse.kerala.gov.in
,
www.results.kite.kerala.gov.in
, www.prd.kerala.gov.in, www.examresults.kerala.gov.in,
www.results.kerala.nic.in
എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#എസഎസഎൽസ #പരകഷ #ഫല #ബധനഴച #ഇതതവണ #ദവസ #മൻപ #kerala #sslc #result #announcement #minister #sivankutty #News18 #മലയള


Spread the love