0

എം ബി ബി എസ് നേക്കാൾ പതിന്മടങ്ങ് കരിയർ സ്കോപ്പുള്ള ഡോക്ടറാകാം!

Share
Spread the love

ഇന്ത്യയിൽ വെറ്ററിനറി ഡോക്ടർമാരുടെ ആവശ്യവും അതിനനുസരിച്ച് സാദ്ധ്യതകളും കൂടി വരുന്നു.
വെറ്ററിനറി ക്ലിനിക്കൽ പ്രാക്ടീസ്, ഗവേഷണം, പൊതുജനാരോഗ്യം എന്നിവയും അതിലേറെയും ഉൾപ്പെടെ നിരവധി തൊഴിൽ പാതകൾ ദിനം പ്രതി നിലവിൽ വരുന്നു.
വെറ്ററിനറി സേവനങ്ങളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നു, യോഗ്യരായ മൃഗഡോക്ടർമാർക്ക് നല്ല തൊഴിൽ സാധ്യതകൾ പ്രദാനം ചെയ്യുന്നു.
വെറ്ററിനറി മെഡിസിൻ ഒരു ചലനാത്മക മേഖലയാണ്, കൂടാതെ മൃഗഡോക്ടർമാർക്ക് തുടർച്ചയായി പഠിക്കാനും പുതിയ കഴിവുകൾ വികസിപ്പിക്കാനും അവസരമുണ്ട്.

ഇന്ത്യയിൽ വെറ്ററിനറി കോളേജുകൾ താരതമ്യേന കുറവായതുകൊണ്ട് തന്നെ ഒരു വര്ഷം ഏകദേശം 5000 പേര് മാത്രമാണ് വെറ്ററിനറി ഡോക്ടർമാരായി പുറത്തിറങ്ങുന്നത്. അതുകൊണ്ട് തന്നെ ഒരു സാധാരണ എം ബി ബി എസ് ഡോക്ടറെക്കാൾ ജോലി സാദ്ധ്യതയും വരുമാന സാദ്ധ്യതയും കൂടുതലുമാണ്.

കേരളത്തിൽ BVSC & AH കോഴ്‌സിന് വെറും രണ്ട് കോളേജുകൾ മാത്രമാണുള്ളത്. പ്രൈവറ്റ് കോളേജുകൾ ഇന്ത്യയിലാകെ വെറും പത്ത് കോളേജുകളും.

NEET എഴുതിയ കുട്ടികൾക്ക് അവരുടെ മാർക്ക് അനുസരിച്ച് BVSC & AH കോഴ്‌സിന് ഗവ: കോളേജുകളിലും കുറഞ്ഞ ഫീസിൽ പ്രൈവറ്റ് കോളേജുകളിലും അഡ്മിഷൻ നേടുവാനായി, തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദാ മെഡി ഗൈഡൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നിങ്ങളെ സഹായിക്കുന്നു. ഈ മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ അഡ്മിഷന് സഹായിക്കുന്ന ഈ സ്ഥാപനം, ഇന്ത്യയിലെ പത്ത് പ്രൈവറ്റ് വേട്ടറിനറി കോളേജുകളിൽ രണ്ടെണ്ണത്തിന്റെയും അംഗീകൃത കൺസൽട്ടൻസിയുമാണ്.
കൂടാതെ എം ബി ബി എസ്, ബി എ എം എസ്, ബി ഡി എസ്, നഴ്‌സിംഗ് തുടങ്ങിയ കോഴ്‌സുകൾക്കും ശരിയായ ഗൈഡൻസിലൂടെ നല്ല കോളേജ് തിരഞ്ഞെടുക്കുവാൻ ഇവരിലൂടെ നിങ്ങൾക്ക് കഴിയും.

ഒരുകൂട്ടം യുവ ഡോക്ടർമാരാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ. അതുകൊണ്ട് തന്നെ കൃത്യതയും കാര്യക്ഷമവുമായ സേവനം നിങ്ങൾക്ക് പ്രതീക്ഷിക്കാം.

ബന്ധപ്പെടാവുന്ന നമ്പറുകൾ: +91 9961189939, +91 7306020692


Spread the love