0

ഇന്ത്യൻ യുവ തലമുറയ്ക്കുള്ള നൈപുണ്യ വികസന പദ്ധതി : കൈകോർത്ത് എൻഎസ്‌ഡിസിയും റിലയൻസ് ഫൗണ്ടേഷനും

Share
Spread the love

ഉയർന്ന നിലവാരമുള്ള പാഠ്യപദ്ധതിയുടെ രൂപീകരണവും, ആവശ്യമായ അധ്യാപകർക്കുള്ള പരിശീലനവും, എഐ ഉപയോഗിച്ചുള്ള ഓൺലൈൻ പരീക്ഷകളും വിശകലനവും, വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും ഉചിതമായ ജോലി നേടാൻ അവരെ സഹായിക്കലും എല്ലാം പുതിയ പദ്ധതിയുടെ ഭാഗമായിരിക്കും
#ഇനതയൻ #യവ #തലമറയകകളള #നപണയ #വകസന #പദധത #കകർതത #എൻഎസഡസയ #റലയൻസ #ഫണടഷന


Spread the love