0

ഇന്ത്യൻ യുവ ക്രിക്കറ്റര്‍ വെങ്കിടേഷ് അയ്യര്‍ വിവാഹിതനാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് താരം

Share

ഇന്ത്യൻ യുവ ക്രിക്കറ്റർ വെങ്കിടേഷ് അയ്യ വിവാഹിതനാകുന്നു. ശ്രുതി രംഗനാഥന്‍ ആണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ താരം തന്നെ പങ്കുവച്ചിട്ടുണ്ട്. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ‘ജീവിതത്തിലെ അടുത്ത അദ്ധ്യായത്തിലേക്ക് കടക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

പരസ്യം ചെയ്യൽ

Also read-ഓസ്ട്രേലിയയ്ക്കെതിരായ ടി-20 പരമ്പര; ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും

ഫോട്ടോ പങ്കുവച്ചതോ ഇന്ത്യന്‍ താരങ്ങളും അവരുടെ ഭാര്യമാരും ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. പിഎസ്ജി കോളേജില്‍ നിന്ന് ബികോം നേടിയ ശ്രുതി എന്‍ഐഎഫ്ടിയില്‍ നിന്ന് ഫാഷന്‍ മാനേജ്‌മെന്റില്‍ മാസ്റ്റേഴ്‌സ് ചെയതിട്ടുണ്ട്. ബെംഗളുരുവിലെ ലൈഫ് സ്റ്റൈല്‍ ഇന്റര്‍ നാഷണല്‍ കമ്പനിയില്‍ മെര്‍ക്കന്‍ഡൈസ് പ്ലാനറായി ജോലി ചെയ്യുകയാണ് ശ്രുതി.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

  • First Published :


#ഇനതയൻ #യവ #കരകകററര #വങകടഷ #അയയര #വവഹതനകനന #വവഹ #നശചയ #ചതരങങള #പങകവചച #തര