0

ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് അയ്യർ വിവാഹിതനായി; വധു ശ്രുതി രഘുനാഥൻ

Share
Spread the love

01

News18 Malayalam

ഇൻഡോർ: ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് അയ്യർ വിവാഹിതനായി. ശ്രുതി രംഗനാഥന്‍ ആണ് വധു. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ.

#ഇനതയൻ #കരകകററ #തര #വങകടഷ #അയയർ #വവഹതനയ #വധ #ശരത #രഘനഥൻ


Spread the love